x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍, ബ​സ് ബേ​ ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: November 10, 2026 01:09 AM IST | Updated: November 10, 2026 01:09 AM IST

മ​ഞ്ചേ​രി: സെ​ന്‍​ട്ര​ല്‍ ജ​ംഗ്ഷ​ന്‍, ജ​സീ​ലാ ജ​ംഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച പു​തി​യ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ​വും അ​ഹ​മ്മ​ദ് കു​രി​ക്ക​ള്‍ സ്മാ​ര​ക ബ​സ് ബേ ​കം ഷോ​പ്പി​ംഗ് കോം​പ്ല​ക്‌​സി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫും നാ​ളെ രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കും. എം. ​റ​ഹ്‌​മ​ത്തു​ല്ല എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളാ​ണ് ബ​സ് ബേ ​വ​ഴി ക​യ​റി ഇ​റ​ങ്ങു​ക. ഒ​രേ സ​മ​യം ര​ണ്ട് ദി​ശ​യി​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു പോ​കാ​ന്‍ പ​റ്റു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സി​സ്റ്റം. ഒ​രു മാ​സ​ത്തോ​ളം ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി​യി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​ന്‍ പു​തി​യ ട്രാ​ഫി​ക് സി​സ്റ്റം സ്ഥാ​പി​ച്ച​തി​ലൂ​ടെ ക​ഴി​ഞ്ഞു​വെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : Inaugurated Tomorrow Nattuvishesham Districtnews

Recent News

Corehub Up