മഞ്ചേരി: അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്ണമെന്റ്ിനൊരുങ്ങി മഞ്ചേരിയിലെ കായിക പ്രേമികള്‍. മഞ്ചേരി റോയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്് കമ്മിറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മഞ്ചേരി യൂണിറ്റും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിച്ച് ജനുവരി രണ്ടാം തീയതി അവസാനിക്കും.
യോഗത്തില്‍ കെ. നിവില്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.കെ. ബഷീര്‍, അല്‍ത്താഫ് സലീം, സജ്ജാദ് സഹീര്‍, കെ.എ. നാസര്‍, പെടവണ്ണ ഷുക്കൂര്‍, ലിയാഖത്തലി കുരിക്കള്‍, എന്‍. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.