Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BobWorld2.0

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ‘ബോ​ബ് വേ​ൾ​ഡ് 2.0’ പു​റ​ത്തി​റ​ക്കി

മും​​​​ബൈ: ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന്‍റെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യു​​​​ടെ പു​​​​തു​​​​ത​​​​ല​​​​മു​​​​റ മൊ​​​​ബൈ​​​​ൽ ബാ​​​​ങ്കിം​​​​ഗ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​യ ‘ബോ​​​​ബ് വേ​​​​ൾ​​​​ഡ് 2.0’ മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന ഗ്ലോ​​​​ബ​​​​ൽ ഫി​​​​ൻ​​​​ടെ​​​​ക് ഫെ​​​​സ്റ്റി​​​​ൽ കേ​​​​ന്ദ്ര ധ​​​​ന​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ഞ്ജ​​​​യ് ലോ​​​​ഹ്യ​​​​യും ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഡോ. ​​​​ദേ​​​​ബ​​​​ദ​​​​ത്ത ച​​​​ന്ദും ചേ​​​​ർ​​​​ന്ന് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വോ​​​​യ്​​​​സ് ക​​​​മാ​​​​ൻ​​​​ഡി​​​​ലൂ​​​​ടെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന വോ​​​​യ്‌​​​​സ് എ​​​​നേ​​​​ബി​​​​ൾ​​​​ഡ് സം​​​​വി​​​​ധാ​​​​നം, സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന പേ​​​​ഴ്സ​​​​ണ​​​​ൽ ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് മൊ​​​​ഡ്യൂ​​​​ൾ, ഹൈ​​​​പ്പ​​​​ർ-​​​​പേ​​​​ഴ്സ​​​​ണ​​​​ലൈ​​​​സേ​​​​ഷ​​​​ൻ സൗ​​​​ക​​​​ര്യ​​​​വും ത​​​ത്‌​​​സ​​​​മ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന മ​​​​ൾ​​​​ട്ടി-​​​​ലെ​​​​യേ​​​​ർ​​​​ഡ് സു​​​​ര​​​​ക്ഷാ​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഈ ​​​​പു​​​​തി​​​​യ ആ​​​​പ്പി​​​ലു​​​​ണ്ട്.

Latest News

Corehub Up