Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bobby Chemmanur

ബോ​ബി ചെ​മ്മ​ണൂ​ര്‍ ജ്വ​ല്ലേ​ഴ്‌​സ് ഇ​നി പാ​ലാ​യി​ലും


കോ​​​ട്ട​​​യം: ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഷോ​​​റൂം കോ​​​ട്ട​​​യം പാ​​​ലാ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്നു. ഇ​​​ന്നു രാ​​​വി​​​ലെ 10.30 ന് ​​​പ്ര​​​ശ​​​സ്ത സി​​​നി​​​മാ​​​താ​​​രം സ്വാ​​​സി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ എം​​​എ​​​ല്‍​എ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ഡ​​​യ​​​മ​​​ണ്ട് ആ​​​ദ്യവി​​​ല്പ​​​ന നി​​​ഷ ജോ​​​സ് (സോ​​​ഷ്യ​​​ല്‍ വ​​​ര്‍​ക്ക​​​ര്‍), ഗോ​​​ള്‍​ഡ് ആ​​​ദ്യ​​​വി​​​ല്പ​​​ന മാ​​​യ രാ​​​ഹു​​​ല്‍ (ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍) എ​​​ന്നി​​​വ​​​ര്‍ നി​​​ര്‍​വ​​​ഹി​​​ക്കും.

ജോ​​​സി​​​ന്‍ ബി​​​നോ (വാ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല​​​ര്‍), വി.​​​സി. ജോ​​​സ​​​ഫ് (ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, കെ​​​വി​​​വി​​​ഇ​​​എ​​​സ്, പാ​​​ലാ), ലി​​​ബി ഏ​​​ബ്ര​​​ഹാം (ഗോ​​​ള്‍​ഡ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, പാ​​​ലാ), സി.​​​പി. അ​​​നി​​​ല്‍ (ജി​​​എം, ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഗ്രൂ​​​പ്പ്), എം.​​​ജെ. ജോ​​​ജി (പി​​​ആ​​​ര്‍​ഒ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഗ്രൂ​​​പ്പ്) എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

ച​​​ട​​​ങ്ങി​​​ല്‍ നി​​​ര്‍​ധ​​​ന​​​രാ​​​യ രോ​​​ഗി​​​ക​​​ള്‍​ക്കു ബോ​​​ചെ ഫാ​​​ന്‍​സ് ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് ന​​​ല്‍​കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യും. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളാ​​​ണു ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​വ​​​രി​​​ല്‍നി​​​ന്നും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ഞ്ചു ​പേ​​​ര്‍​ക്ക് ഡ​​​യ​​​മ​​​ണ്ട് റിം​​​ഗ് സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. പ​​​ര്‍​ച്ചേ​​​യ്‌​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍നി​​​ന്നും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ഭാ​​​ഗ്യ​​​ശാ​​​ലി​​​ക്കു ബം​​​പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യ കി​​​യ സെ​​​ല്‍​ടോ​​​സ് കാ​​​ര്‍ സ്വ​​​ന്ത​​​മാ​​​ക്കാം. പാ​​​ലാ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ് സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പ​​​മാ​​​ണു ഷോ​​​റൂം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up