Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bobychemmannoor

മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​ക്ക് എ​ൻ​സി​ഡി​സി​യു​ടെ 250 കോ​ടി

തൃ​​​ശൂ​​​ർ: ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ പ്ര​​​മോ​​​ട്ട​​​റാ​​​യു​​​ള്ള മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​ക്ക് നാ​​​ഷ​​​ണ​​​ൽ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ 250 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

അം​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നും കു​​​റ​​​ഞ്ഞ​​​നി​​​ര​​​ക്കി​​​ൽ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന​​​തി​​​നും തു​​​ക സ​​​ഹാ​​​യ​​​ക​​​മാ​​​കും. ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന 50 പു​​​തി​​​യ സി​​​എ​​​ഫ്സി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ഗോ ​​​ഗ്രീ​​​ൻ സം​​​രം​​​ഭ​​​ത്തി​​​ലൂ​​​ടെ ഒ​​​രു കോ​​​ടി വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കും ഇ​​​തു ക​​​രു​​​ത്തേ​​​കും.

മെ​​​ന്പ​​​ർ​​​മാ​​​ർ​​​ക്ക് വ​​​ർ​​​ഷാ​​​വ​​​ർ​​​ഷം ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കി​​​വ​​​രു​​​ന്ന മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലും 87,000ൽ​​​പ​​​രം മെ​​​ന്പ​​​ർ​​​മാ​​​ർ​​​ക്ക് ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കി.

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 25,000 കോ​​​ടി ടേ​​​ണ്‍​ഓ​​​വ​​​റു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ന​​​ന്പ​​​ർ​​​വ​​​ണ്‍ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യാ​​​യി മ​​​ല​​​ങ്ക​​​ര സൊ​​​സൈ​​​റ്റി​​​യെ മാ​​​റ്റു​​​മെ​​​ന്നും 2026-2027 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 50 ക​​​സ്റ്റ​​​മ​​​ർ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജി​​​സോ ബേ​​​ബി അ​​​റി​​​യി​​​ച്ചു.

സൊ​​​സൈ​​​റ്റി​​​യി​​​ൽ അം​​​ഗ​​​ത്വം എ​​​ടു​​​ക്കു​​​ന്ന​​​തി​​​നും വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും ബ്രാ​​​ഞ്ചു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

Latest News

Corehub Up