Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Of Middle

Kannur

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെ​മ്പ​ന്തൊ​ട്ടി: പ​ള്ളം പാ​ല​ത്തി​ന് സ​മീ​പം തോ​ട്ടി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​തു​കാ​ട്ടി​ൽ സ​ജി (50) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ത്തി​ന്‍റെ അ​ഞ്ഞൂ​റ് മീ​റ്റ​റോ​ളം താ​ഴെ​ഭാ​ഗ​ത്ത് തോ​ട്ടി​ൽ​നി​ന്ന് കാ​സ​ർ​ഗോ​ഡ് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സ​ജി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ്, പൊ​ലി​സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ലീ​ന ചെ​മ്പ​ന്തൊ​ട്ടി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​വി​ൻ, മെ​ൽ​വി​ൻ.

Latest News

Corehub Up