Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BodyFound

America

കാനഡയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് ഇന്ത്യൻ വംശജനെന്ന് സ്ഥിരീകരിച്ചു

ഒ​ട്ടോ​വ: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ ലാം​ഗ്ലി​യി​ൽ ക​ത്തി​യ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സ​റേ സ്വ​ദേ​ശി​യാ​യ തു​ഷാ​ർ ശ​ർ​മ (25) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 29ന് ​രാ​ത്രി 10.30ഓ​ടെ​യാ​ണ് ലാം​ഗ്ലി​യി​ലെ റോ​ളി​ൻ​സ​ൺ ക്ര​സ​ന്‍റി​ൽ കാ​ർ ക​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പൊ​ലിസും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച​ത് തു​ഷാ​ർ ശ​ർ​മ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹോ​മി​സൈ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് കൈ​മാ​റി.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ഷാ​റി​ന് കാ​ന​ഡ​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ലെ​ന്നും വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up