Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bolsters

വി​ദ്യാ​ർ​ഥിമു​ന്നേ​റ്റ​ത്തി​നു ക​രു​ത്തേ​കി സെ​ർ​ബി​യ​ൻ വി​ജ​യം

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ഭൂ​​​​​​മി​​​​​​ക​​​​​​യി​​​​​​ൽ വ​​​​​​ൻ ച​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്‌​​​​​​ടി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട്, സെ​​​​​​ർ​​​​​​ബി​​​​​​യ​​​​​​യി​​​​​​ൽ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല​​​​​​മാ​​​​​​യി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലി​​​​​​രു​​​​​​ന്ന അ​​​​​​ല​​​​​​ക്സാ​​​​​​ണ്ട​​​​​​ർ വു​​​​​​ചി​​​​​​ച്ചി​​​​​​നെ​​​​​​യും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സെ​​​​​​ർ​​​​​​ബി​​​​​​യ​​​​​​ൻ പ്രോ​​​​​​ഗ്ര​​​​​​സീ​​​​​​വ് പാ​​​​​​ർ​​​​​​ട്ടി​​​​​​യെ​​​​​​യും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​ള്ള ‘സ്റ്റു​​​​​​ഡ​​​​​​ന്‍റ് ലി​​​​​​സ്റ്റ്’ അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു.

വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക്ര​​​​​​മ​​​​​​ക്കേ​​​​​​ടു​​​​​​ക​​​​​​ൾ അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളെ​​​​​​ല്ലാം ത​​​​​​ര​​​​​​ണം ചെ​​​​​​യ്താ​​​​​​ണ് ഈ ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​വി​​​​​​ജ​​​​​​യം. 250 അം​​​​​​ഗ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ ‘സ്റ്റു​​​​​​ഡ​​​​​​ന്‍റ് ലി​​​​​​സ്റ്റ്’ 141 സീ​​​​​​റ്റ് നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ൾ, വു​​​​​​ചി​​​​​​ച്ചി​​​​​​ന്‍റെ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്ക് 103 സീ​​​​​​റ്റു​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​ണു ല​​​​​​ഭി​​​​​​ച്ച​​​​​​ത്. 2012 മു​​​​​​ത​​​​​​ൽ ഉ​​​​​​പ​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യും തു​​​​​​ട​​​​​​ർ​​​​​​ന്ന് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യും പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യും രാ​​​​​​ജ്യ​​​​​​ത്തെ ന​​​​​​യി​​​​​​ച്ച വു​​​​​​ചിച്ചി​​​​​ന് ഇ​​​​​​തു ക​​​​​​ന​​​​​​ത്ത തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​ണ്.

സെ​​​​​​​​​ർ​​​​​​​​​ബി​​​​​​​​​യ​​​​​​​​​യി​​​​​​​​​ലെ ഈ ​​​​​​​​​വി​​​​​​​​​പ്ല​​​​​​​​​വ​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ വി​​​​​​​​​ജ​​​​​​​​​യം ലോ​​​​​​​​​ക​​​​​​​​​മെ​​​​​​​​​മ്പാ​​​​​​​​​ടു​​​​​​​​​മു​​​​​​​​​ള്ള യു​​​​​​​​​വ​​​​​​​​​ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കും വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കും വ​​​​​​​​​ലി​​​​​​​​​യ ആ​​​​​​​​​ത്മ​​​​​​​​​വി​​​​​​​​​ശ്വാ​​​​​​​​​സ​​​​​​​​​മാ​​​​​​​​​ണ് പ​​​​​​​​​ക​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്. തൊ​​​​​​​​​ഴി​​​​​​​​​ലി​​​​​​​​​ല്ലാ​​​​​​​​​യ്മ​​​​​​​​​യ്ക്കും വി​​​​​​​​​ല​​​​​​​​​ക്ക​​​​​​​​​യ​​​​​​​​​റ്റ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​മെ​​​​​​​​​തി​​​​​​​​​രേ ഫ്രാ​​​​​​​​​ൻ​​​​​​​​​സ്, ഇ​​​​​​​​​റ്റ​​​​​​​​​ലി, അ​​​​​​​​​ൽ​​​​​​​​​ബേ​​​​​​​​​നി​​​​​​​​​യ, ഇ​​​​​​​​​ന്തോ​​​​​​​​​നേ​​​​​​​​​ഷ്യ, ജ​​​​​​​​​ർ​​​​​​​​​മ​​​​​​​​​നി, സ്പെ​​​​​യി​​​​​ൻ, ഗ്രീ​​​​​സ് തു​​​​​​​​​ട​​​​​​​​​ങ്ങി വി​​​​​​​​​വി​​​​​​​​​ധ രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ന്നു​​​​​​​​കൊ​​​​​​​​​ണ്ടി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥിപ്ര​​​​​​​​​ക്ഷോ​​​​​​​​​ഭ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് സെ​​​​​​​​​ർ​​​​​​​​​ബി​​​​​​​​​യ​​​​​​​​​ൻ വി​​​​​​​​​ജ​​​​​​​​​യം പു​​​​​​​​​തി​​​​​​​​​യ ഊ​​​​​​​​​ർ​​​​​​​​​ജം ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. തെ​​​​​​​​​രു​​​​​​​​​വുസ​​​​​​​​​മ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​റ്റ​​​​​​​​​ങ്ങ​​​​​​​​​ൾ സൃ​​​​​​​​​ഷ്‌​​​​​​​​ടി​​​​​​​​ക്കാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​മെ​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന്‍റെ വ​​​​​​​​​ലി​​​​​​​​​യൊ​​​​​​​​​രു സ​​​​​​​​​ന്ദേ​​​​​​​​​ശ​​​​​​​​​മാ​​​​​​​​​ണ് സെ​​​​​​​​​ർ​​​​​​​​​ബി​​​​​​​​​യ ലോ​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​നു ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്.

കൗ​​​​​​തു​​​​​​ക​​​​​​ കൂ​​​​​​ട്ടാ​​​​​​യ്മ​​​

ഈ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ഫ​​​​​​ല​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ കൗ​​​​​​തു​​​​​​കം, ‘സ്റ്റു​​​​​​ഡ​​​​​​ന്‍റ് ലി​​​​​​സ്റ്റ്’ മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​യി ഒ​​​​​​രു വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​പോ​​​​​​ലും മ​​​​​​ത്സ​​​​​​രി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​പ​​​​​​ദ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ആ​​​​​​രെ​​​​​​യും മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ട്ടാ​​​​​​തെ കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യ്ക്കാ​​​​​​ണു പ്ര​​​​​​സ്ഥാ​​​​​​നം മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. പ​ര​മ്പ​രാ​ഗ​ത രാ​ഷ്‌​ട്രീ​യ​ക്കാ​രെ മാ​റ്റി​നി​ർ​ത്തി, വി​ദ​ഗ്ധ​ർ, അ​ധ്യാ​പ​ക​ർ, ക​ർ​ഷ​ക​ർ, ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ എ​ന്നി​വ​രെ അ​ണി​നി​ര​ത്തി​യാ​ണ് യു​വ​നി​ര പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.

വു​​​​​​ചി​​​​​​ച്ചി​​​​​​ന്‍റെ ഉ​​​​​​റ​​​​​​ച്ച വോ​​​​​​ട്ട് ബാ​​​​​​ങ്കു​​​​​​ക​​​​​​ളാ​​​​​​യ ഗ്രാ​​​​​​മീ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ​​​​​​പോ​​​​​​ലും സൈ​​​​​​ക്കി​​​​​​ളി​​​​​​ലും ന​​​​​​ട​​​​​​ന്നും വോ​​​​​​ട്ട് തേ​​​​​​ടി​​​​​​യാ​​​​​​ണ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ ഈ ​​​​​​അ​​​​​​വി​​​​​​ശ്വ​​​​​​സ​​​​​​നീ​​​​​​യ വി​​​​​​ജ​​​​​​യം നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​ത്. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തോ​​​​​​ളം നീ​​​​​​ണ്ട സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ജ​​​​​​ന​​​​​​കീ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൊ​​​​​​ടു​​​​​​വി​​​​​​ൽ വു​​​​​​ചി​​​​​​ച്ച് തോ​​​​​​ൽ​​​​​​വി സ​​​​​​മ്മ​​​​​​തി​​​​​​ച്ച​​​​​​തോ​​​​​​ടെ, ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ബെ​​​​​​ൽ​​​​​​ഗ്രേ​​​​​​ഡി​​​​​​ലും മ​​​​​​റ്റു ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും ആ​​​​​​ഹ്ലാ​​​​​​ദ​​​​​​പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്.

പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​നു തി​​​​​​രി​​​​​​കൊ​​​​​​ളു​​​​​​ത്തി​​​​​​യ ദു​​​​​​ര​​​​​​ന്തം

2024 ന​​​​​​വം​​​​​​ബ​​​​​​ർ ഒ​​​​​​ന്നി​​​​​​ന് നോ​​​​​​വി സാ​​​​​​ദ് റെ​​​​​​യി​​​​​​ൽ​​​​​​വേ സ്റ്റേ​​​​​​ഷ​​​​​​ന്‍റെ മേ​​​​​​ൽ​​​​​​ക്കൂ​​​​​​ര ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ് 16 പേ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട സം​​​​​​ഭ​​​​​​വ​​​​​​മാ​​​​​​ണു സെ​​​​​​ർ​​​​​​ബി​​​​​​യ​​​​​​യെ ഇ​​​​​​ള​​​​​​ക്കി​​​​​​മ​​​​​​റി​​​​​​ച്ച വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ട​​​​​​ത്. നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ലെ അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യും ക​​​​​​ന​​​​​​ത്ത അ​​​​​​ശ്ര​​​​​​ദ്ധ​​​​​​യു​​​​​​മാ​​​​​​ണ് ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി. ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ ക്രൂ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ മു​​​​​​ന്നി​​​​​​ൽ അ​​​​​​ടി​​​​​​പ​​​​​​ത​​​​​​റാ​​​​​​തെ ബെ​​​​​​ൽ​​​​​​ഗ്രേ​​​​​​ഡ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ച് അ​​​​​​വ​​​​​​ർ സ​​​​​​മ​​​​​​രം ശ​​​​​​ക്ത​​​​​​മാ​​​​​​ക്കി. തു​​​​​​ട​​​​​​ർ​​​​​​ന്ന് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രും പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളും അ​​​​​​ണി​​​​​​ചേ​​​​​​ർ​​​​​​ന്ന​​​​​​തോ​​​​​​ടെ അ​​​​​​തൊ​​​​​​രു വ​​​​​​മ്പ​​​​​​ൻ ജ​​​​​​ന​​​​​​കീ​​​​​​യ​​​​​​ മു​​​​​​ന്നേ​​​​​​റ്റ​​​​​​മാ​​​​​​യി വ​​​​​​ള​​​​​​ർ​​​​​​ന്നു. തു​​​​​​ട​​​​​​ർ​​​​​​ന്ന് സ്വാ​​​​​​ർഥ​​​​​​താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​ൻ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ നേ​​​​​​രി​​​​​​ട്ടു മ​​​​​​ത്സ​​​​​​രി​​​​​​ക്കാ​​​​​​തെ, സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ വി​​​​​​വി​​​​​​ധ തു​​​​​​റ​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള പ്ര​​​​​​മു​​​​​​ഖ​​​​​​രെ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

വി​​​​​​ജ​​​​​​യി​​​​​​ച്ച പ്ര​​​​​​മു​​​​​​ഖ​​​​​​രി​​​​​​ൽ പ്ര​​​​​​ധാ​​​​​​നി​​​​​​യാ​​​​​​യേ​​​​​​ക്കു​​​​​​മെ​​​​​​ന്ന് ക​​​​​​രു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത് നോ​​​​​​വി സാ​​​​​​ദി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള 56 കാ​​​​​​ര​​​​​​നാ​​​​​​യ ഹൃ​​​​​​ദ്‌​​​​​​രോ​​​​​​ഗ വി​​​​​​ദ​​​​​​ഗ്ധ​​​​​​നും പ്ര​​​​​​ഫ​​​​​​സ​​​​​​റു​​​​​​മാ​​​​​​യ ഡോ. ​​​​​​ഇ​​​​​​ലി​​​​​​യ സ്ര​​​​​​ദാ​​​​​​നോ​​​​​​വി​​​​​​ച്ചാ​​​​​​ണ്. സെ​​​​​​ർ​​​​​​ബി​​​​​​യ​​​​​​ൻ സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ബാ​​​​​​ങ്കി​​​​​​ന്‍റെ മു​​​​​​ൻ ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ ദേ​​​​​​ജ​​​​​​ൻ സോ​​​​​​ഷ്കി​​​​​​ച്ച്, മു​​​​​​ൻ ബാ​​​​​​സ്ക​​​​​​റ്റ്‌​​​​​​ബോ​​​​​​ൾ താ​​​​​​രം ദേ​​​​​​ജ​​​​​​ൻ ബോ​​​​​​ഡി​​​​​​റോ​​​​​​ജ, പ്ര​​​​​​ശ​​​​​​സ്ത ന​​​​​​ട​​​​​​ൻ തി​​​​​​ഹോ​​​​​​മി​​​​​​ർ സ്റ്റാ​​​​​​നി​​​​​​ച്ച്, ഒ​​​​​​പ്പ​​​​​​റ ഗാ​​​​​​യ​​​​​​ക​​​​​​ൻ നി​​​​​​ക്കോ​​​​​​ള മി​​​​​​ഖി​​​​​​ച്ച് എ​​​​​​ന്നി​​​​​​വ​​​​​​രും ജ​​​​​​യി​​​​​​ച്ച പ്ര​​​​​​മു​​​​​​ഖ​​​​​​രി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

റ​​​​​​ഷ്യ​​​​​​ക്കും പു​​​​​​ടി​​​​​​നും വ​​​​​​ൻ തി​​​​​​രി​​​​​​ച്ച​​​​​​ടി

ക​​​​​​ഴി​​​​​​ഞ്ഞ 14 വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വ്ലാ​​​​​​ദി​​​​​​മി​​​​​​ർ പു​​​​​​ടി​​​​​​ന്‍റെ ശ​​​​​​ക്ത​​​​​​മാ​​​​​​യ പി​​​​​​ന്തു​​​​​​ണ​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ല​​​​​​ക്സാ​​​​​​ണ്ട​​​​​​ർ വു​​​​​​ചി​​​​​​ച്ച് സെ​​​​​​ർ​​​​​​ബി​​​​​​യ​​​​​​യി​​​​​​ൽ ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ ഭ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. യൂ​​​​​​റോ​​​​​​പ്പി​​​​​​ലെ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.

അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ വു​​​​​​ചി​​​​​​ച്ചി​​​​​​ന്‍റെ അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത പ​​​​​​ത​​​​​​നം ബാ​​​​​​ൾ​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ സ​​​​​​മ​​​​​​വാ​​​​​​ക്യ​​​​​​ങ്ങ​​​​​​ളെ​​​​​​യും റ​​​​​​ഷ്യ​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളെ​​​​​​യും ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കും. തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ തോ​​​​​​ൽ​​​​​​വി ഉ​​​​​​റ​​​​​​പ്പാ​​​​​​യ​​​​​​പ്പോ​​​​​​ൾ, ത​​​​​​നി​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണം സ്വ​​​​​​ത​​​​​​ന്ത്ര മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ​​​​​​യും യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​ണെ​​​​​​ന്നാ​​​​​​ണു വു​​​​​​ചി​​​​​​ച്ച് ആ​​​​​​രോ​​​​​​പി​​​​​​ച്ച​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കും ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ പ്ര​​​​​​വ​​​​​​ണ​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​മെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള ശ​​​​​​ക്ത​​​​​​മാ​​​​​​യ ജ​​​​​​ന​​​​​​വി​​​​​​ധി​​​​​​യാ​​​​​​യാ​​​​​​ണ് ഈ ​​​​​​മാ​​​​​​റ്റ​​​​​​ത്തെ ലോ​​​​​​കം നോ​​​​​​ക്കി​​​​​​ക്കാ​​​​​​ണു​​​​​​ന്ന​​​​​​ത്.

വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ

നി​​​​​​ശ്ചി​​​​​​ത നേ​​​​​​താ​​​​​​വോ അ​​​​​ധി​​​​​കാ​​​​​ര​​​​​ക്ര​​​​​മ​​​​​മോ ഇ​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യാ​​​​​​ണി​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ൽ അ​​​​​​ടു​​​​​​ത്ത പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ആ​​​​​​രെ​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​തും സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തും ഇ​​​​​​വ​​​​​​ർ​​​​​​ക്കു വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്. ഫ​​​​​​ലം വ​​​​​​ന്ന് 30 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ന​​​​​​കം പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റും 90 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ന​​​​​​കം പു​​​​​​തി​​​​​​യ സ​​​​​​ർ​​​​​​ക്കാ​​​​​​രും നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ര​​​​​​ണം. ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​നു​​​​​മു​​​​​​ന്പ് പു​​​​​​തി​​​​​​യ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പും ന​​​​​​ട​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. വു​​​​​​ചി​​​​​​ച്ച് പ​​​​​​ടു​​​​​​ത്തു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ ഭ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​മ്രാ​​​​​​ജ്യം പൊ​​​​​​ളി​​​​​​ച്ചെ​​​​​​ഴു​​​​​​തി നീ​​​​​​തി​​​​​​യും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും നി​​​​​​റ​​​​​​ഞ്ഞ പു​​​​​​തി​​​​​​യൊ​​​​​​രു സെ​​​​​​ർ​​​​​​ബി​​​​​​യ നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ക എ​​​​​​ന്ന ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ൾ ഈ ​​​​​​യു​​​​​​വ​​​​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​യു​​​​​​ടെ കൈ​​​​​​ക​​​​​​ളി​​​​​​ൽ വ​​​​​​ന്നു​​​​​​ചേ​​​​​​ർ​​​​​​ന്നി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

അ​​​​​​ഴി​​​​​​മ​​​​​​തി നി​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ജ​​​​​​നം ചെ​​​​​​യ്യു​​​​​​ക, ക്ര​​​​​​മ​​​​​​സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യും പു​​​​​​നഃ​​​​​​സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ക, സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ക, സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​ക തു​​​​​​ട​​​​​​ങ്ങി​​​​​​യ വാ​​​​​​ഗ്‌​​​​​​ദാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യാ​​​​​​ണ് സ്റ്റു​​​​​​ഡ​​​​​​ന്‍റ് ലി​​​​​​സ്റ്റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നെ നേ​​​​​​രി​​​​​​ട്ട​​​​​​ത്.

പൊ​​​​​​ലി​​​​​​സി​​​​​​ന്‍റെ​​​​​​യും മ​​​​​​റ്റ് സു​​​​​​ര​​​​​​ക്ഷാ ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും പു​​​​​​നഃ​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന, റ​​​​​​ഷ്യ, ചൈ​​​​​​ന, യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ സ​​​​​​ന്തു​​​​​​ലി​​​​​​ത​​​​​​മാ​​​​​​യി കൊ​​​​​​ണ്ടു​​​​​​പോ​​​​​​ക​​​​​​ൽ, സു​​​​​​താ​​​​​​ര്യ​​​​​​മാ​​​​​​യ ഭ​​​​​​ര​​​​​​ണം എ​​​​​​ന്നി​​​​​​വ​​​​​​യും പു​​​​​​തി​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ലു​​​​​​ള്ള വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളാ​​​​​​ണ്.

ലോ​​​​​​ക​​​​​​ക്ര​​​​​​മം പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന ‘ജെ​​​​​​ൻ സി’ ​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ൾ

അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കും ഭ​​​​​​ര​​​​​​ണ​​​​​​വൈ​​​​​​ക​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​മെ​​​​​​തി​​​​​​രേ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങു​​​​​​ന്ന യു​​​​​​വ​​​​​​ത​​​​​​ല​​​​​​മു​​​​​​റ ഇ​​​​​​ന്ന് ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടു​​​​​​മു​​​​​​ള്ള ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​റ​​​​​​ക്കം കെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ്. സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ കൃ​​​​​​ത്യ​​​​​​മാ​​​​​​യ വി​​​​​​നി​​​​​​യോ​​​​​​ഗ​​​​​​വും വി​​​​​​ട്ടു​​​​​​വീ​​​​​​ഴ്ച​​​​​​യി​​​​​​ല്ലാ​​​​​​ത്ത പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​രീ​​​​​​തി​​​​​​ക​​​​​​ളും വ​​​​​​ഴി സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളെ താ​​​​​​ഴെ​​​​​​യി​​​​​​റ​​​​​​ക്കാ​​​​​​ൻ പുതിയ ​​​​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​യ്ക്കു സാ​​​​​​ധി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും ഒ​​​​​​ടു​​​​​​വി​​​​​​ല​​​​​​ത്തെ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് സെ​​​​​​ർ​​​​​​ബി​​​​​​യ​​​​​​യി​​​​​​ലെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ഫ​​​​​​ലം.

ഇ​​​​​​താ​​​​​​ദ്യ​​​​​​മ​​​​​​ല്ല യു​​​​​​വ​​​​​​ജ​​​​​​ന മു​​​​​​ന്നേ​​​​​​റ്റം ഭ​​​​​​ര​​​​​​ണ​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​നു വ​​​​​​ഴി​​​​​​തെ​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ക​​​​​​ഴി​​​​​​ഞ്ഞ കു​​​​​​റ​​​​​​ച്ചു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി-​​​​​​യു​​​​​​വ​​​​​​ജ​​​​​​ന പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ഭൂ​​​​​​പ​​​​​​ടം​​​​​​ത​​​​​​ന്നെ മാ​​​​​​റ്റി​​​​​​വ​​​​​​ര​​​​​​ച്ചു. ഏ​​​​​​ഷ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളാ​​​​​​യ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശും നേ​​​​​​പ്പാ​​​​​​ളും ശ്രീ​​​​​​ല​​​​​​ങ്ക​​​​​​യു​​​​​​മാ​​​​​​ണ് ഇ​​​​​​തി​​​​​​ൽ മു​​​​​​ന്നി​​​​​​ൽ.

ശ്രീ​​​​​​ല​​​​​​ങ്ക​​​​​​യി​​​​​​ൽ രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ സാ​​​​​​മ്പ​​​​​​ത്തി​​​​​​കത്ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യ്ക്കും പ​​​​​​ണ​​​​​​പ്പെ​​​​​​രു​​​​​​പ്പ​​​​​​ത്തി​​​​​​നു​​​​​​മെ​​​​​​തി​​​​​​രേ 2022ൽ ​​​​​​യു​​​​​​വാ​​​​​​ക്ക​​​​​​ളും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളും ന​​​​​​യി​​​​​​ച്ച ‘അ​​​​​​ര​​​​​​ഗ​​​​​​ല​​​​​​യ’ പ്ര​​​​​​ക്ഷോ​​​​​​ഭം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വ​​​​​​സ​​​​​​തി കൈ​​​​​​യേ​​​​​​റു​​​​​​ന്ന​​​​​​തി​​​​​​ലേ​​​​​​ക്കും ഗോ​​​​​​താ​​​​​​ബ​​​​​​യ രാ​​​​​​ജ​​​​​​പ​​​​​​ക്സെ​​​​​​യു​​​​​​ടെ പു​​​​​​റ​​​​​​ത്താ​​​​​​ക്ക​​​​​​ലി​​​​​​ലേ​​​​​​ക്കും വ​​​​​​ഴി​​​​​​തെ​​​​​​ളി​​​​​​ച്ചു.

സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജോ​​​​​​ലി​​​​​​ക​​​​​​ളി​​​​​​ലെ സം​​​​​​വ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ൽ 2024ൽ ​​​​​​ആ​​​​​​രം​​​​​​ഭി​​​​​​ച്ച വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി പ്ര​​​​​​തിഷേധം വ​​​​​​ൻ ജ​​​​​​ന​​​​​​കീ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​മാ​​​​​​യി മാ​​​​​​റി. ഒ​​​​​​ടു​​​​​​വി​​​​​​ൽ, പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ളാ​​​​​​യി ഭ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഷെ​​​​​​യ്ഖ് ഹ​​​​​​സീ​​​​​​ന​​​​​​യ്ക്കു രാ​​​​​​ജി​​​​​​വ​​​​​​ച്ച് രാ​​​​​​ജ്യം വി​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​ന്നു. രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യി​​​​​​ലും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലും പ്ര​​​​​​കോ​​​​​​പി​​​​​​ത​​​​​​രാ​​​​​​യി 2024ൽ ​​​​​​നേ​​​​​​പ്പാ​​​​​​ളി​​​​​​ൽ ‘ജെ​​​​​​ൻ സി’ ​​​​​​യു​​​​​​വാ​​​​​​ക്ക​​​​​​ൾ അ​​​​​​ണി​​​​​​നി​​​​​​ര​​​​​​ന്ന​​​​​​തോ​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം നി​​​​​​ലം​​​​​​പൊ​​​​​​ത്തി.

ച​​​​​​രി​​​​​​ത്രം പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചാ​​​​​​ലും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​മു​​​​​​ന്നേ​​​​​​റ്റം ഭ​​​​​​ര​​​​​​ണ​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​നു വ​​​​​​ഴി​​​​​​തെ​​​​​​ളി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​താ​​​​​​യി കാ​​​​​​ണാം. 1960ലെ ​​​​​​ദ​​​​​​ക്ഷി​​​​​​ണകൊ​​​​​​റി​​​​​​യ​​​​​​ൻ ഏ​​​​​​പ്രി​​​​​​ൽ വി​​​​​​പ്ല​​​​​​വം, 1973ലെ ​​​​​​താ​​​​​​യ്‌​​​​​​ല​​​​​​ൻ​​​​​​ഡ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥിപ്ര​​​​​​ക്ഷോ​​​​​​ഭം, 1989ലെ ​​​​​​ചെ​​​​​​ക്കോ​​​​​​സ്ലോ​​​​​​വാ​​​​​​ക്യ​​​​​​യു​​​​​​ടെ വെ​​​​​​ൽ​​​​​​വെ​​​​​​റ്റ് വി​​​​​​പ്ല​​​​​​വം എ​​​​​​ന്നി​​​​​​വ​​​​​​യും യു​​​​​​വ​​​​​​ജ​​​​​​ന​​​​​​ശ​​​​​​ക്തി​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

Latest News

Corehub Up