Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BombThreats

വീണ്ടും യൂറോപ്പിലുടനീളം ബോംബ് ഭീഷണി; വിമാനങ്ങൾ നിലത്തിറക്കി

പാ​​​രീ​​​സ്: ​​​യൂ​​​റോ​​​പ്യ​​​ൻ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​ക്കി വീ​​​ണ്ടും ബോം​​​ബ് ഭീ​​​ഷ​​​ണി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ട്ട​​​ന​​​വ​​​ധി യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കേ​​​ണ്ടി​​​വ​​​ന്നു.

ഡ​​​ബ്ലി​​​നി​​​ൽ​​​നി​​​ന്നു റോ​​​മി​​​ലേ​​​ക്കു പ​​​റ​​​ന്ന എ​​​യ​​​ർ ലിം​​​ഗ​​​സ് വി​​​മാ​​​നം വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ട് പാ​​​രീ​​​സി​​​ന​​​ടു​​​ത്തു​​​ള്ള വി​​​മാ​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ക്കി. പോ​​​ള​​​ണ്ടി​​​ലെ എ​​​ൽ​​​ഒ​​​ടി എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ ഒ​​​രു വി​​​മാ​​​നം ബ്ര​​​സ​​​ൽ​​​സി​​​ലും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി.

ഹെ​​​ൽ​​​സി​​​ങ്കി​​​യി​​​ൽ​​​നി​​​ന്നു റോ​​​മി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​ന​​​ത്തി​​​നും സു​​​ര​​​ക്ഷാ ​​​ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യി. ഇ​​​റ്റാ​​​ലി​​​യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണു വി​​​മാ​​​നം റോ​​​മി​​​ൽ ഇ​​​റ​​​ക്കി​​​യ​​​ത്.

ബ​​​ൾ​​​ഗേ​​​റി​​​യ​​​യി​​​ൽ മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി. ല​​​ണ്ട​​​ൻ, മാ​​​ഡ്രി​​​ഡ്, കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നിന്നുള്ളവയാ​​​യി​​​രു​​​ന്നു ഈ ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ.

ചൊ​​​വ്വാ​​​ഴ്ച യൂ​​​റോ​​​പ്പി​​​ൽ ഏ​​​ഴു വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു ക്രൂ​​​സ് ക​​​പ്പ​​​ലി​​​നും ബോം​​​ബ് ഭീ​​​ഷ​​​ണി ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യി. വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ബോം​​​ബ് ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.
ഏ​​​തെ​​​ങ്കി​​​ലും സം​​​ഘ​​​ട​​​ന​​​ക​​​ളോ രാ​​​ജ്യ​​​ങ്ങ​​​ളോ ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റി​​​ട്ടി​​​ല്ല.

റ​​​ഷ്യ​​​യോ ഇ​​​റാ​​​നോ ആ​​​യി​​​രി​​​ക്കം പി​​​ന്നി​​​ലെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നു. യൂ​​​റോ​​​പ്പി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ഹൈ​​​ബ്രി​​​ഡ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തേ ആ​​​രോപണ​​​മു​​​ള്ള​​​താ​​​ണ്. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സൂ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലു​​​ണ്ടാ​​​യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റെ​​ഫ്രി​​ജ​​റേ​​റ്റ​​റു​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up