Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brazil-India

ബ്ര​സീ​ൽ-​ഇ​ന്ത്യ ലെ​ജ​ൻ​ഡ് ഫു​ട്ബോ​ൾ പോ​രാ​ട്ടം കൊ​ച്ചി​യി​ൽ

കൊ​​​​ച്ചി: കാ​​​​ൽ​​​​പ്പ​​​​ന്തു​​​​ക​​​​ളി​​​​യി​​​​ലെ ലോ​​​​ക​​​​ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യ ബ്ര​​​​സീ​​​​ലി​​​​ന്‍റെ മു​​​​ൻ ക​​​​ളി​​​​ക്കാ​​​​രും മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ടീം ​​​​താ​​​​ര​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ന് കൊ​​​​ച്ചി​​​​യി​​​​ൽ വേ​​​​ദി​​​​യൊ​​​​രു​​​​ങ്ങു​​​​ന്നു.

ബ്ര​​​​സീ​​​​ൽ ലെ​​​​ജ​​​​ൻ​​​​ഡ്‌​​​​സും ഇ​​​​ന്ത്യ ലെ​​​​ജ​​​​ൻ​​​​ഡ്‌​​​​സും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​മ​​​​ത്സ​​​​രം ക​​​​ലൂ​​​​ർ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്‌​​​​റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 26നാ​​​​ണ് ന​​​​ട​​​​ക്കു​​​​ക.

ലോ​​​​ക​​​​ക​​​​പ്പ് നേ​​​​ടി​​​​യ ബ്ര​​​​സീ​​​​ൽ ടീ​​​​മം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ, റി​​​​വാ​​​​ൾ​​​​ഡോ, റോ​​​​ബ​​​​ർ​​​​ട്ടോ കാ​​​​ർ​​​​ലോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഫു​​​​ട്ബോ​​​​ൾ ഇ​​​​തി​​​​ഹാ​​​​സ​​​​ങ്ങ​​​​ൾ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തും.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം ഐ.​​​​എം. വി​​​​ജ​​​​യ​​​​നും ബൈ​​​​ച്ചും​​​ഗ് ബൂ​​​​ട്ടി​​​​യ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യു​​​ള്ള ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളും ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങും. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ടി​​​​ക്ക​​​​റ്റ് വി​​​​ല്പ​​​​ന ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കും. ​

ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം ചെ​​​​ന്നെയിൽ ന​​​​ട​​​​ന്ന പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ബ്ര​​​​സീ​​​​ല്‍ ലെ​​​​ജ​​​​ന്‍​ഡ്സ് ഒ​​​​ന്നി​​​​നെ​​​​തി​​​​രേ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ത്യ​​​​യെ തോ​​​​ല്‍​പ്പി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up