Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Breathalyzer

പൊ​ലി​സ് ഊ​തി​ക്കും ആ​രും പ​രാ​തി​യു​മാ​യി വ​ര​രു​ത്: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വ​രാ​പ്പു​ഴ: പൊ​ലി​സ് ഊ​തി​ക്കും ആ​രും പ​രാ​തി​യു​മാ​യി വ​ര​രു​തെ​ന്ന് ആഭ്യന്തരമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു മൂ​ല​മാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്.

ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത് അ​നു​വ​ദി​ക്കി​ല്ല. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണം. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു നീ​ങ്ങും. അ​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. മ​ദ്യ​പി​ച്ചോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് ഊ​തി​ക്കും.

ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണം. പി​ട​ക്ക​പ്പെ​ട്ടാ​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ദ​യ​വാ​യി എ​ന്നെ ഊ​തി​ച്ചെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​യു​മാ​യി ആ​രും വ​ര​രു​ത്. പൊ​ലി​സ് ക​ട​മ​യാ​ണ് പൊ​ലി​സ് ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up