Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BrendonMcCullum

ആ​ർ​സി​ബി വി​ട്ട് എ​ങ്ങോ​ട്ടു​മി​ല്ല; ഇം​ഗ്ല​ണ്ട് പ​രി​ശീ​ല​ക​നാ​കാ​നി​ല്ലെ​ന്ന് ആ​ൻ​ഡി ഫ്ല​വ​ർ

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കാ​നി​ല്ലെ​ന്ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു കോ​ച്ച് ആ​ൻ​ഡി ഫ്ല​വ​ർ. ഐ​പി​എ​ൽ ഫ്രാ​ഞ്ചൈ​സി​യാ​യ ആ​ർ​സി​ബി, ദ ​ഹ​ണ്ട്ര​ഡ് ടൂ​ർ​ണ​മെ​ന്‍റി​ലെ ല​ണ്ട​ൻ സ്പി​രി​റ്റ് എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പം തു​ട​രും. നി​ല​വി​ലെ ഈ ​പ​രി​ശീ​ല​ക വേ​ഷ​ത്തി​ൽ താ​ൻ അ​തീ​വ സ​ന്തു​ഷ്ട​നാ​ണെ​ന്നും ഇം​ഗ്ല​ണ്ട് കോ​ച്ചാ​കാ​നു​ള്ള മ​ത്സ​ര​ത്തി​ൽ നി​ന്ന് സ്വ​യം പി​ന്മാ​റു​ക​യാ​ണെ​ന്നും ഫ്ല​വ​ർ വ്യ​ക്ത​മാ​ക്കി.

മ​ക്ക​ല്ല​ത്തി​ന് പ​ക​ര​ക്കാ​ര​നാ​കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന പേ​രു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ആ​ൻ​ഡി ഫ്ല​വ​റി​ന്‍റേ​ത്. ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റോ​ബ് കീ​യു​മാ​യി സം​സാ​രി​ച്ച് ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ചെ​യ്യു​ന്ന ജോ​ലി​യി​ൽ വ​ള​രെ സ​ന്തു​ഷ്ട​നാ​ണ്.

മി​ക​ച്ച ര​ണ്ട് ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ചു​റ്റും ന​ല്ല ക​ളി​ക്കാ​രും ന​ല്ല മ​നു​ഷ്യ​രു​മു​ണ്ട്. 2009 മു​ത​ൽ 2014 വ​രെ ഇം​ഗ്ല​ണ്ടി​നെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ആ ​നാ​ളു​ക​ൾ ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഇം​ഗ്ല​ണ്ടി​ന്‍റെ ടെ​സ്റ്റ് കോ​ച്ചാ​വു​ക എ​ന്ന​ത് വ​ലി​യൊ​രു ബ​ഹു​മ​തി​യാ​ണ്. എ​ന്നാ​ൽ ഈ​യൊ​രു സ​മ​യ​ത്ത് നി​ല​വി​ലെ ചു​മ​ത​ല​ക​ളി​ൽ ത​ന്നെ തു​ട​രാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ആ​ൻ​ഡി ഫ്ല​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up