Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : British National

കുറുമുള്ളൂര്‍ സ്വദേശി ഗീതു ടെന്നിസണ് ബ്രിട്ടീഷ് നാഷണല്‍ കെയര്‍ അവാര്‍ഡ്

ഏ​​​റ്റു​​​മാ​​​നൂ​​​ര്‍: ബ്രി​​​ട്ടീ​​​ഷ് നാ​​​ഷ​​​ണ​​​ല്‍ കെ​​​യ​​​ര്‍ അ​​​വാ​​​ര്‍ഡ് 2026ല്‍ ​​​മി​​​ക​​​ച്ച ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം മ​​​ല​​​യാ​​​ളി​​​യാ​​​യ ഗീ​​​തു ടെ​​​ന്നി​​​സ​​​ണ്‍ സ്വ​​​ന്ത​​​മാ​​​ക്കി.

യു​​​കെ​​​യി​​​ലെ വി​​​വി​​​ധ കെ​​​യ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​ഗ​​​ത്ഭ​​​രാ​​​യ പ​​​ത്തു പേ​​​രു​​​ടെ അ​​​ന്തി​​​മ പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നാ​​​ണ് ഗീ​​​തു​​​വി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. യു​​​കെ​​​യി​​​ലെ കെ​​​യ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍ന്ന ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് യു​​​കെ നാ​​​ഷ​​​ണ​​​ല്‍ കെ​​​യ​​​ര്‍ അ​​​വാ​​​ര്‍ഡ്.

യു​​​കെ​​​യി​​​ലെ പ​​​തി​​​നാ​​​റാ​​​യി​​​ര​​​ത്തി​​​ല്‍പ​​​രം കെ​​​യ​​​ര്‍ ഹോ​​​മു​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് ഗീ​​​തു ഈ ​​​അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്.

കോ​​​ട്ട​​​യം കു​​​റു​​​മു​​​ള്ളൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ് ഗീ​​​തു. 2011ല്‍ ​​​യു​​​കെ​​​യി​​​ലെ​​​ത്തി​​​യ ഗീ​​​തു, ലേ​​​ക്ക് ഡി​​​സ്ട്രി​​​ക്‌ടി​​​ലെ ലോ​​​ക്ക​​​ല്‍ കൗ​​​ണ്‍സി​​​ലി​​​ല്‍ ഹെ​​​ല്‍ത്ത് കെ​​​യ​​​ര്‍ സൂ​​​പ്പ​​​ര്‍വൈ​​​സ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യും 2021 മു​​​ത​​​ല്‍ കെ​​​ന്‍ഡ​​​ലി​​​ലെ കെ​​​ന്‍ഡ​​​ല്‍ കെ​​​യ​​​ര്‍ ഹോ​​​മി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​രാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യു​​​മാ​​​ണ്.

ടെ​​​ന്നി​​​സ​​​ണ്‍ കു​​​ര്യാ​​​ക്കോ​​​സ് തോ​​​ട്ട​​​ത്തി​​​ല്‍ ആ​​​ണ് ഭ​​​ര്‍ത്താ​​​വ്. മ​​​ക്ക​​​ള്‍: സ​​​യ​​​റ, സെ​​​റീ​​​ന, ടെ​​​സ, സ്റ്റീ​​​ഫ​​​ന്‍.

Latest News

Corehub Up