Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BritishActor

നടൻ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്:  എ​​​ക്‌​​​സ്-​​​മെ​​​ന്‍ സി​​​നി​​​മ​​​ക​​​ളി​​​ല്‍ പ്ര​​​ഫ​​​സ​​​ര്‍ ചാ​​​ള്‍സ് സേ​​​വ്യ​​​റി​​​ന്‍റെ വേ​​​ഷം ചെ​​​യ്ത് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ബ്രി​​​ട്ടീ​​​ഷ് ന​​​ട​​​ന്‍ പാ​​​ട്രി​​​ക് സ്റ്റു​​​വ​​​ര്‍ട്ട് (86) അ​​​ന്ത​​​രി​​​ച്ചു.

ആ​​​ല്‍സ്‌​​​ഹൈ​​​മേ​​​ഴ്‌​​​സ് രോ​​​ഗ​​​ത്തി​​​നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന്ത്യം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു.

ഇം​​​ഗ്ല​​​ണ്ടി​​​ലെ യോ​​​ര്‍ക്ക്ഷെ​​​യ​​​റി​​​ല്‍ ജ​​​നി​​​ച്ച സ്റ്റു​​​വ​​​ര്‍ട്ട് നാ​​​ട​​​ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ഭി​​​ന​​​യ ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച​​​ത്. ഷേ​​​ക്‌​​​സ്പി​​​യ​​​ര്‍ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലെ ക​​​രു​​​ത്തു​​​റ്റ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ മു​​​ന്‍നി​​​ര ന​​​ട​​​നാ​​​യി. തു​​​ട​​​ര്‍ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹോ​​​ളി​​​വു​​​ഡ് സി​​​നി​​​മാ ഇ​​​ന്‍ഡ​​​സ്ട്രി​​​യി​​​ലേ​​​ക്കു ചേ​​​ക്കേ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹോ​​​ളി​​​വു​​​ഡി​​​ല്‍ സൂ​​​പ്പ​​​ര്‍ ഹീ​​​റോ ത​​​രം​​​ഗം സൃ​​​ഷ്ടി​​​ച്ച എ​​​ക്‌​​​സ്-​​​മെ​​​ന്‍ സി​​​നി​​​മ​​​ക​​​ളി​​​ലെ വേ​​​ഷ​​​വും സ്റ്റാ​​​ര്‍ ട്രെ​​​ക്ക് സി​​​നി​​​മ പ​​​ര​​​മ്പ​​ര​​​ക​​​ളി​​​ലെ ക്യാ​​​പ്റ്റ​​​ന്‍ ജീ​​​ന്‍ ലൂ​​​ക്ക് പി​​​ക്കാ​​​ര്‍ഡി​​​ന്‍റെ വേ​​​ഷ​​​വും സ്റ്റു​​​വ​​​ർ​​​ട്ടി​​​ന് ആ​​​ഗോ​​​ള അം​​​ഗീ​​​കാ​​​രം നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.

2010ല്‍ ​​​ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി നൈ​​​റ്റ്ഹു​​​ഡ് പ​​​ദ​​​വി ന​​ൽ​​കി ആ​​​ദ​​​രി​​​ച്ചു.

Latest News

Corehub Up