Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brought

ഇഡി കേസ്: യുക്രെയ്ൻ പൗരനെ ഇന്ത്യയിലെത്തിച്ചു

ന്യൂ​​ഡ​​ൽ​​ഹി: എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത 177 കോ​​ടി രൂ​​പ​​യു​​ടെ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ കേ​​സി​​ൽ യു​​ക്രെ​​യ്ൻ പൗ​​ര​​ൻ അ​​ല​​ക്സാ​​ണ്ട​​ർ സാ​​പി​​ഷെ​​ങ്കോ എ​​ന്ന അ​​ല​​ക്സി​​നെ മും​​ബൈ​​യി​​ലെ​​ത്തി​​ച്ചു.

ടോ​​റ​​സ് ജ്വ​​ല്ല​​റി കേ​​സി​​ലാ​​ണ് ഇ​​യാ​​ളെ റു​​മാ​​നി​​യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ച​​ത്. റു​​മാ​​നി​​യ​​യി​​ൽ​​നി​​ന്നു യു​​എ​​ഇ വ​​ഴി​​യാ​​ണ് അ​​ല​​ക്സി​​നെ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മും​​ബൈ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

മേ​​യ് 23നാ​​ണ് അ​​ല​​ക്സ് റു​​മാ​​നി​​യ​​യി​​ൽ​​വ​​ച്ച് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​യാ​​ൾ​​ക്കെ​​തി​​രേ ഇ​​ന്‍റ​​ർ​​പോ​​ൾ റെ​​ഡ് നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. മൂ​​ന്നം​​ഗ ഇ​​ഡി സം​​ഘ​​മാ​​ണ് അ​​ല​​ക്സി​​നെ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ച​​ത്.

ടോ​​റ​​സ് ജ്വ​​ല്ല​​റി എ​​ന്ന ബ്രാ​​ൻ​​ഡി​​ന്‍റെ പേ​​രി​​ൽ ത​​ട്ടി​​പ്പ് ന​​ട​​ത്തി നി​​ക്ഷേ​​പ​​ക​​രെ വ​​ഞ്ചി​​ച്ച​​ത് പ്ലാ​​റ്റി​​ന് ഹേ​​ൺ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് എ​​ന്ന ക​​ന്പ​​നി​​യാ​​ണ്. ഇ​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് ഇ​​ഡി ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​രം കേ​​സെ​​ടു​​ത്ത​​ത്.

Latest News

Corehub Up