Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget2027

Europe

സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ വൻ കടമെടുപ്പുമായി ജർമനിയുടെ 2027 ബജറ്റ്

ബെ​ര്‍​ലി​ന്‍: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കും ക​ട​ബാ​ധ്യ​ത​ക​ള്‍​ക്കും ഇ​ട​യി​ലും ജ​ര്‍​മ​നി​യു​ടെ 2027ലെ ​പു​തി​യ ബ​ജ​റ്റ് പ്ലാ​നു​ക​ള്‍​ക്ക് ബു​ണ്ട​സ്ടാ​ഗ് ബ​ജ​റ്റ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ല്‍​കി.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ന് ശേ​ഷം ഏ​റ്റ​വും ഉ​യ​ര്‍​ന്ന പു​തി​യ ക​ട​മെ​ടു​ക്ക​ല്‍ ലെ​വ​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് പാ​സാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ചാ​ന്‍​സ​ല​ര്‍ ഫ്രെഡറിക് മെര്‍സിന്‍റെ 71-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബെ​ര്‍​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ഴു​പ​തി​ല​ധി​കം ജ​ര്‍മ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ "ഫ്രെെ​ഡേ​യ്സ് ഫോ​ര്‍ ഫ്യൂ​ച്ച​ര്‍' പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ലാ​വ​സ്ഥാ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

‌"നി​ങ്ങ​ളു​ടെ കാ​ലാ​വ​സ്ഥാ ക​ടം വീ​ട്ടു​ക' എ​ന്ന മു​ദ്രാ​വാക്യ​മു​യ​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​ക്ഷോ​ഭം. 2025ല്‍ ​രാ​ജ്യാ​ന്ത​ര കാ​ലാ​വ​സ്ഥാ ധ​ന​സ​ഹാ​യ​ത്തി​നാ​യി വാ​ഗ്ദാ​നം ചെ​യ്ത ആറ് ബി​ല്യ​ണ്‍ യൂ​റോ​യ്ക്ക് പ​ക​രം 4.7 ബി​ല്യ​ണ്‍ യൂ​റോ മാ​ത്ര​മാ​ണ് ജ​ര്‍​മ​നി ന​ല്‍​കി​യ​ത്.

യു​വ വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ഫ്രീ​ഡ്രി​ഷ് മെ​ര്‍​സി​നും സ​ര്‍​ക്കാ​രി​നു​മെ​തി​രേ വ​ലി​യ തോ​തി​ലു​ള്ള അ​തൃ​പ്തി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ പോ​ള്‍ സ​ര്‍​വ്വേ​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സൈ​നി​ക സേ​വ​നം, താ​ങ്ങാ​നാ​വു​ന്ന ഭ​വ​ന​വി​ല, കാ​ലാ​വ​സ്ഥാ ന​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ താ​ത്പര്യ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് 82 ശ​ത​മാ​നം ജ​ര്‍​മ​ന്‍ ജ​ന​ങ്ങ​ളും വി​ശ്വ​സി​ക്കു​ന്നു.

Latest News

Corehub Up