Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buds School In Perunkadavila Uniforms Provided To Children

Thiruvananthapuram

പെ​രു​ങ്ക​ട​വി​ളയിലെ ബ​ഡ്‌​സ് സ്‌​കൂ​ൾ കു​ട്ടി​ക​ള്‍​ക്ക് യൂ​ണി​ഫോം ന​ൽ​കി

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നെ​യ്യാ​റ്റി​ന്‍​ക​ര വി​രാ​സ​ത് വെ​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു. വെ​ഡിം​ഗ് സെ​ന്‍റ​ർ എം​ഡി അ​ശ്വ​തി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​മ്പ​ല​ത്ത​റ ഗോ​പ​കു​മാ​ര്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ല​കു​മാ​രി, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ശ്വ​തി ശ്രീ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കു​മാ​രി സ​ന്ധ്യ, ഷീ​ബ മ​ധു, പ്ര​സ​ന്ന​കു​മാ​രി, ന​യ​നാ ശ്രീ​രാ​ഗ്, അ​ഖി​ല്‍ തൃ​പ്പ​ല്ലൂ​ര്‍, അ​ഡ്വ. ആ​ങ്കോ​ട് രാ​ജേ​ഷ്, പ്രേം​ജി​ത്ത്, ആ​ർ. രാ​ഖി, എ​സ്.​എ​സ്. അ​പ​ര്‍​ണ, ആ​ര്‍. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ​ഡ്‌​സ് അ​ധ്യാ​പി​ക സി​മി ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up