Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bulgarian Coast

ബൾഗേറിയൻ തീരത്ത് കപ്പൽ മുങ്ങി

സോ​​​ഫി​​​യ: ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ തീ​​​ര​​​ത്ത് ദ്ര​​​വീ​​​കൃ​​​ത പ്ര​​​കൃ​​​തി​​​വാ​​​ത​​​കം (എ​​​ൽ​​​പി​​​ജി) ടാ​​​ങ്ക​​​ർ മു​​​ങ്ങി.

ബ്യാ​​​ല എ​​​ന്ന സ്ഥ​​​ല​​​ത്തി​​​ന് 80 കി​​​ലോ​​​മീ​​​റ്റ​​​ർ കി​​​ഴ​​​ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മു​​​ങ്ങാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ൽ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗോ​​​ത​​​ന്പു ക​​​യ​​​റ്റി​​​യ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ മു​​​ങ്ങി 20 ജീ​​​വ​​​ന​​​ക്കാ​​​രെ കാ​​​ണാ​​​താ​​​യി​​​രു​​​ന്നു.

ലൈ​​​ബീ​​​രി​​​യ​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഗ്യാ​​​സ് ഹ​​​സ്കി എ​​​ന്ന ടാ​​​ങ്ക​​​റാ​​​ണ് ഇ​​​ന്ന​​​ലെ മു​​​ങ്ങി​​​യ​​​ത്. 19 ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​വ​​​സ്ഥ വ്യ​​​ക്ത​​​മ​​​ല്ല.

Latest News

Corehub Up