Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bundesliga

ബു​ണ്ട​സ്‌​ലീ​ഗ: ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ന് ആ​വേ​ശ ജ​യം

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ബു​ണ്ട​സ്‌​ലീ​ഗ ഫു​ട്ബോ​ളി​ൽ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ന് ആ​വേ​ശ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൻ​ട്രാ​ക് ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ബോ​റൂ​സി​യ​യ്ക്ക് വേ​ണ്ടി സെ​ർ​ഹൗ ഗു​യ്‌​ര​സി​യും നി​ക്കോ സ്ക്ലോ​ട്ടെ​ർ​ബെ​ക്കും സാ​മു​യേ​ലെ ഇ​നാ​സി​യോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കാ​ൻ ഉ​സു​നും ജോ​നാ​ഥ​ൻ ബു​ർ​കാ​ർ​ഡും ആ​ണ് എ​ൻ​ട്രാ​ക്കി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബൊ​റൂ​സി​യ​യ്ക്ക് 70 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബോ​റൂ​സി​യ.

Latest News

Corehub Up