Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Businessman Accident Dies

Kannur

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വ്യാ​പാ​രി മ​രി​ച്ചു

പി​ലാ​ത്ത​റ: അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ലാ​ത്ത​റ​യി​ലെ വ്യാ​പാ​രി ചി​റ്റ​ന്നൂ​രി​ലെ ക​ണി​യേ​രി വീ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​മാ​രാ​ര്‍ (കെ.​ബി.​കെ. മാ​രാ​ര്‍- 72) മ​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ചെ​റു​താ​ഴം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍.

ക​ഴി​ഞ്ഞ മാ​സം 30 ന് ​കെ​എ​സ്ടി​പി റോ​ഡി​ലെ ചു​മ​ടു​താ​ങ്ങി​യി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ലാ​ത്ത​റ​യി​ല്‍ അ​ര​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

കെ.​ബി.​കെ. ടൈ​ലേ​ഴ്സ്, പി​ലാ​ത്ത​റ മി​ല്‍​മ ബൂ​ത്ത് എ​ന്നി​വ​യു​ടെ ഉ​ട​മ​യാ​ണ്. മാ​തൃ​ഭൂ​മി-​മി​ല്‍​മ ബൂ​ത്ത് ഏ​ജ​ന്‍റ്, വി​ള​യാ​ങ്കോ​ട് ശി​വ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

വി​ള​യാ​ങ്കോ​ട് ശി​വ​ക്ഷേ​ത്രം, ചി​റ്റ​ന്നൂ​ര്‍ ക്ഷേ​ത്രം തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ വാ​ദ്യ​ക്കാ​ര​നും ചി​റ്റ​ന്നൂ​ര്‍ പ​ഞ്ച​വാ​ദ്യ സം​ഘ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്നു. ഭാ​ര്യ: ര​മാ​ദേ​വി. മ​ക്ക​ള്‍: ഹ​രീ​ഷ് ബാ​ബു (വാ​ദ്യ​ക​ലാ​കാ​ര​ന്‍, ടാ​ക്‌​സി ഡ്രൈ​വ​ര്‍), ഹീ​ര (അ​ധ്യാ​പി​ക, ച​ട്യോ​ള്‍ യു​പി സ്‌​കൂ​ള്‍). മ​രു​മ​ക്ക​ള്‍: അ​ശ്വ​തി, മ​ഞ്ജു​നാ​ഥ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ക​മ​ലാ​ക്ഷി, ല​ക്ഷ്മി​ക്കു​ട്ടി.

Latest News

Corehub Up