Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C-DOT

C-DOT: 14 ഒ​​ഴി​​വ്

ഡ​​ൽ​​ഹി​​യി​​ലു​​ള്ള സെ​ന്‍റ​​ർ ഫോ​​ർ ഡെ​വ​​ല​​പ്മെ​​ന്‍റ് ഓ​​ഫ് ടെ​​ലി​​മാ​​റ്റി​ക്സി​​ൽ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 14 ഒ​​ഴി​​വു​​ണ്ട്. ഡ​​ൽ​​ഹി​​ക്ക് പു​​റ​​മേ ബം​​ഗ​​ളൂ​​രു​​വി​​ലും നി​​യ​​മ​​നം ല​​ഭി​​ക്കാം.

ത​​സ്തി​​ക​​ക​​ളും ഒ​​ഴി​​വും: സ​​യ​​ന്‍റി​​സ്റ്റ്(​​ബി/​​സി/​​ഡി)-4, എ​​ക്സി​​ക്യൂട്ടീ​​വ് അ​​സി​​സ്റ്റ​​ന്‍റ് (​ഫി​​നാ​​ൻ​​സ്)-3, അ​​സോ​സി​​യേ​​റ്റ് (​അ​​ഡ്‌​​മി​​നി​​സ്ട്രേ​​ഷ​​ൻ)-3, ഹി​​ന്ദി ട്രാ​​ൻ​​സ​​ലേ​​ഷ​​ൻ-1, ഹി​​ന്ദി ഓ​​ഫീ​​സ​​ർ-1, മാ​​നേ​​ജ​​ർ (​അ​​ഡ്‌​​മി​നി​​സ്ട്രേ​​ഷ​​ൻ)-1, ആ​​ർ​​ട്ടി​​ഫി​​ഷ​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് എ​​ക്സ്പേ​​ർ​​ട്ട്-1.

അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. അ​​വ​​സാ​​ന തീ​​യ​​തി: ജൂ​​ലൈ 19. വി​​ശ​​ദ​​വി​​വ​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ്: www.cdot.in

Latest News

Corehub Up