ഡൽഹിയിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുണ്ട്. ഡൽഹിക്ക് പുറമേ ബംഗളൂരുവിലും നിയമനം ലഭിക്കാം.
തസ്തികകളും ഒഴിവും: സയന്റിസ്റ്റ്(ബി/സി/ഡി)-4, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (ഫിനാൻസ്)-3, അസോസിയേറ്റ് (അഡ്മിനിസ്ട്രേഷൻ)-3, ഹിന്ദി ട്രാൻസലേഷൻ-1, ഹിന്ദി ഓഫീസർ-1, മാനേജർ (അഡ്മിനിസ്ട്രേഷൻ)-1, ആർട്ടിഫിഷൽ ഇന്റലിജൻസ് എക്സ്പേർട്ട്-1.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലൈ 19. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.cdot.in
Tags : C-DOT CAREER DEEPIKA