x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​​ണി​​യ​​ന്‍ ബാ​​ങ്കി​​ല്‍ 395 മാ​​നേ​​ജ​​ര്‍

വെബ്ഡെസ്ക്
Published: August 3, 2026 01:22 PM IST | Updated: August 3, 2026 01:22 PM IST

പ്രതീകാത്മക ചിത്രം

യൂ​​ണി​​യ​​ന്‍ ബാ​​ങ്കി​​ല്‍ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 395 ഒ​​ഴി​​വു​​ണ്ട്. റെ​​ഗു​​ല​​ര്‍ നി​​യ​​മ​​ന​​മാ​​ണ്. ത​​സ്തി​​ക​​ക​​ളും ഒ​​ഴി​​വും: മാ​​നേ​​ജ​​ര്‍ -163, സീ​​നി​​യ​​ര്‍ മാ​​നേ​​ജ​​ര്‍-153, ചീ​​ഫ് മാ​​നേ​​ജ​​ര്‍ -52, അ​​സി​​സ്റ്റ​​ന്‍റ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍-20, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ -7.

യോ​​ഗ്യ​​ത: ബി​​ഇ/ ബി​​ടെ​​ക്/ എം​​സി​​എ/ എം​​എ​​സ്‌​​സി/ എം​​ടെ​​ക്/ സി​​എ/ സി​​എ​​ഫ്എ/ സി​​എം​​എ/ ബി​​സി​​എ/ ബി​​കോം/ ബി​​രു​​ദം/ ഡി​​പ്ലോ​​മ​​യും ബ​​ന്ധ​​പ്പെ​​ട്ട മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വും.

കേ​​ര​​ള​​ത്തി​​ല്‍ എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നീ ജി​​ല്ല​​ക​​ളി​​ല്‍ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ടാ​​വും.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍​ക്ക് www.unionbankofindia.bank.in എ​​ന്ന വെ​​ബ്‌​​സൈ​​റ്റ് സ​​ന്ദ​​ര്‍​ശി​​ക്കു​​ക. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ഓ​​ഗ​​സ്റ്റ് 10.

Tags : CAREER DEEPIKA

Recent News

Corehub Up