x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡ് ലി​​മി​​റ്റ​​ഡി​​ൽ അ​​പ്ര​​ന്‍റി​​സ്

വെബ്ഡെസ്ക്
Published: September 25, 2026 05:27 PM IST | Updated: September 25, 2026 05:27 PM IST

പ്രതീകാത്മക ചിത്രം

കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ കൊ​​ച്ചി​​ൻ ഷി​​പ്‌യാ​​ർ​​ഡ് ലി​​മി​​റ്റ​​ഡി​​ൽ അ​​പ്ര​​ന്‍റി​​സ്ഷി​​പ്പി​​ന് ഐ​​ടി​​ഐ, വി​​എ​​ച്ച്എ​​സ്ഇ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

വി​​വി​​ധ ട്രേ​​ഡ്/​​വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​യി 210 ഒ​​ഴി​​വു​​ണ്ട്. ഒ​​രു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് പ​​രി​​ശീ​​ല​​നം.

അ​​പ്ര​​ന്‍റി​​സ്ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ കേ​​ര​​ള​​ത്തി​​ൽ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​രാ​​യി​​രി​​ക്ക​​ണം. അ​​വ​​സാ​​ന തീ​​യ​​തി: ഒ​​ക്ടോ​​ബ​​ർ 8.

ഐ​​ടി​​ഐ ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ്

ഒ​​ഴി​​വ്-205 (ഇ​​ല​​ക്‌ട്രീ​​ഷ്യ​​ൻ-31, ഫി​​റ്റ​​ർ-23, വെ​​ൽ​​ഡ​​ർ-31, മെ​​ഷി​​നി​​സ്റ്റ്-5, ഇ​​ല​​ക്‌​​ട്രോ​​ണി​​ക് മെ​​ക്കാ​​നി​​ക്-9, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് മെ​​ക്കാ​​നി​​ക്ക്-8, ഡ്രാഫ്ട്സ്മാ​​ൻ-6 [മെ​​ക്കാ​​നി​​ക്-4, സി​​വി​​ൽ -2] പെ​​യി​​ന്‍റ​​ർ [ജ​​ന​​റ​​ൽ/​​മ​​റൈ​​ൻ]-5, മെ​​ക്കാ​​നി​​ക് മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ-7, ഷീ​​റ്റ് മെ​​റ്റ​​ൽ വ​​ർ​​ക്ക​​ർ-23.

ഷി​​പ്റൈ​​റ്റ് വു​​ഡ്/​​കാ​​ർ​​പെ​​ന്‍റ​​ർ/​​വു​​ഡ്‌​​വ​​ർ​​ക്ക് ടെ​​ക്നീ​​ഷ്യ​​ൻ-12, മെ​​ക്കാ​​നി​​ക് ഡീ​​സ​​ൽ-7, പൈ​​പ്പ് ഫി​​റ്റ​​ർ/​​പ്ലം​​ബ​​ർ-23, റ​​ഫ്രി​​ജ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് എ​​യ​​ർ ക​​ണ്ടീ​​ഷ​​നിം​​ഗ് [മെ​​ക്കാ​​നി​​ക്/​​ടെ​​ക്നീ​​ഷ്യ​​ൻ]1, മ​​റൈ​​ൻ ഫി​​റ്റ​​ർ-14).

സ്റ്റൈ​​പ്പെ​​ൻ​​ഡ്: 11,000 രൂ​​പ. യോ​​ഗ്യ​​ത: പ​​ത്താം​​ക്ലാ​​സ് ജ​​യ​​വും ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ലു​​ള്ള ഐ​​ടി​​ഐ ജ​​യ​​വും (നാ​​ഷ​​ണ​​ൽ ട്രേ​​ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും). പ്രാ​​യം: 18.

ടെ​​ക്നീ​​ഷ്യ​​ൻ(​​വൊ​​ക്കേ​​ഷ​​ണ​​ൽ) അ​​പ്ര​​ന്‍റി​​സ്

ഒ​​ഴി​​വ്-5(​​അ​​ക്കൗ​​ണ്ടിം​​ഗ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ/​​അ​​ക്കൗ​​ണ്ട്സ് എ​​ക്സി​​ക്യു​​ട്ടീ​​വ്-1, ബേ​​സി​​ക് ന​​ഴ്സിം​​ഗ് ആ​​ൻ​​ഡ് പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ/​​ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി അ​​സി​​സ്റ്റ​​ന്‍റ്-1, ക​​സ്റ്റ​​മ​​ർ റി​​ലേ​​ഷ​​ൻ​​ഷി​​പ്പ് മാ​​നേ​​ജ്മെ​​ന്‍റ്/​​ഓ​​ഫി​​സ് ഓ​​പ്പ​​റേ​​ഷ​​ൻ എ​​ക്സി​​ക്യു​​ട്ടീ​​വ്-1, ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ടെ​​ക്നോ​​ള​​ജി/​​ഇ​​ല​​ക്‌​​ട്രീ​​ഷ്യ​​ൻ ഡൊ​​മ​​സ്റ്റി​​ക് സൊ​​ല്യൂ​​ഷ​​ൻ -1, ഫു​​ഡ് ആ​​ൻ​​ഡ് റെ​​സ്റ്റ​​റ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ്/​​ക്രാ​​ഫ്റ്റ് ബേ​​ക്ക​​ർ-1).

സ്റ്റൈ​​പ്പ​​ൻ​​ഡ്: 11,000 രൂ​​പ. യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ലു​​ള്ള വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ജ​​യം. പ്രാ​​യം: 18.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: യോ​​ഗ്യ​​താ മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​യാ​​റാ​​ക്കു​​ന്ന ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രി​​ശോ​​ധ​​ന, മെ​​ഡി​​ക്ക​​ൽ ഫി​​റ്റ്ന​​സ് ടെ​​സ്റ്റ് എ​​ന്നി​​വ ന​​ട​​ത്തി​​യാ​​കും അ​​ന്തി​​മ​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

അ​​പേ​​ക്ഷ: ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നും www. cochinshipyard.in.

Tags : CAREERDEEPIKA

Recent News

Corehub Up