x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വി​ഫ്റ്റി​ൽ 1040 ഒ​ഴി​വു​ക​ൾ

വെബ്ഡെസ്ക്
Published: October 13, 2026 10:53 AM IST | Updated: October 13, 2026 10:53 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കെ​എ​സ്ആ​ർ​ടി​സി-​സ്വി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഡ്രൈ​വ​ർ, ക​ണ്ട​ക്‌ട​ർ, ഡ്രൈ​വ​ർ-​കം-​ക​ണ്ട​ക്‌ട​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കും അ​നു​സ​രി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ഒ​ഴി​വു​ക​ൾ:

ഡ്രൈ​വ​ർ - 385 ഒ​ഴി​വു​ക​ൾ
ക​ണ്ട​ക‌്ട​ർ - 345 ഒ​ഴി​വു​ക​ൾ
ഡ്രൈ​വ​ർ-​കം-​ക​ണ്ട​ക‌്ട​ർ - 310

വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി, ലൈ​സ​ൻ​സ്, പ്ര​വൃ​ത്തി​പ​രി​ച​യം, ശാ​രീ​രി​ക യോ​ഗ്യ​ത തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി, മ​റ്റ് വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ​ക​ർ വി​ജ്ഞാ​പ​നം പൂ​ർ​ണ​മാ​യി വാ​യി​ച്ച​ശേ​ഷം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

അ​വ​സാ​ന തീ​യ​തി: 22.10.2026 വൈ​കു​ന്നേ​രം അ​ഞ്ച്. അ​പേ​ക്ഷ​ക​ൾ www.cmd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ രൂ​പം ചു​വ​ടെ ന​ൽ​കി​യി​ട്ടു​ള്ള ഗൂ​ഗി​ൾ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

Tags : KSRTC Swift CareerDeepika

Recent News

Corehub Up