Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C. Kesavan Award

Kollam

സി. ​കേ​ശ​വ​ന്‍ അ​വാ​ര്‍​ഡ് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി​യ്ക്ക്

കൊ​ല്ലം: സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര്‍​ത്താ​വും തി​രു-​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യും എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി. ​കേ​ശ​വ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സി. ​കേ​ശ​വ​ന്‍ സ്മാ​ര​ക സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ ഈ ​വ​ര്‍​ഷ​ത്തെ​ സി. കേ​ശ​വ​ന്‍ അ​വാ​ര്‍​ഡി​ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​ര്‍​ഹ​നാ​യി. രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്. 25001 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ് അ​ടു​ത്ത​മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും.
ഡോ. ​വി.​കെ. ജ​യ​കു​മാ​ര്‍ (ശ​ബ​രി​ഗി​രി) ചെ​യ​ര്‍​മാ​നും അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​വി. തോ​മ​സ്‌​കു​ട്ടി, പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ന​സീ​ര്‍ വെ​ളി​യി​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യാ​ണ് അ​വാ​ര്‍​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ മ​ന്ത്രി കെ ​രാ​ജു -ര​ക്ഷാ​ധി​കാ​രി, ഡോ. ​വി.​കെ. ജ​യ​കു​മാ​ര്‍ -അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍, ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി -മെ​മ്പ​ര്‍, അ​വാ​ര്‍​ഡ് നി​ര്‍​ണ​യ ക​മ്മി​റ്റി, അ​നീ​ഷ് കെ. ​അ​യി​ല​റ-​സി. കേ​ശ​വ​ന്‍ സ​മി​തി പ്ര​സി​ഡ​ന്‍റ് ്, അ​ഞ്ച​ല്‍ ജ​ഗ​ദീ​ശ​ന്‍ -സി. ​കേ​ശ​വ​ന്‍ സ​മി​തി സെ​ക്ര​ട്ട​റി, എ​ന്‍.​കെ. ബാ​ല​ച​ന്ദ്ര​ന്‍ -സ​മി​തി അം​ഗം, ബി. ​മു​ര​ളി -സ​മി​തി അം​ഗം) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up