Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CARE Fundraising Drive

Thrissur

കെ​യ​ർ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ: ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നു​മാ​യി തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ആ​ക്‌ഷ​ൻ ഫോ​ർ റി​ലീ​ഫ് ആ​ൻ​ഡ് എം​പ​തി​(കെ​യ​ർ)യു​ടെ ധ​ന​സ​മാ​ഹ​ര​ണ​യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. പ്ര​ഥ​മ​സം​ഭാ​വ​ന ന​ല്കി​യ കെ.​ടി. സേ​വ്യ​റി​നു​വേ​ണ്ടി സം​ഘ​ട​നാം​ഗം സി.​എം. പോ​ൾ​സ​ണ്‍ മേ​യ​ർ​ക്കു ന​ല്കി​യ ചെ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നു കൈ​മാ​റി. പ്രീ​തി ശോ​ഭ​ന​ൻ, ഉ​ഷ ജോ​ണ്‍, സു​മ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​രോ​ളി ജോ​ഷ്വ, ടി.​ആ​ർ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up