Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CISCE

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍

ന്യൂ​​​​ഡ​​​​ല്‍ഹി:​​​​ ഐ​​​​സി​​​​എ​​​​സ്ഇ പ​​​​ത്താം​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ 2027 ഫെ​​​​ബ്രു​​​​വ​​​​രി 15നു ​​​​തു​​​​ട​​​​ങ്ങും. ഐ​​​​എ​​​​സ്‌​​​​സി പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​മ്പ​​​​തി​​​നു തു​​​ട​​​ങ്ങു​​​മെ​​​ന്നും കൗ​​​​ണ്‍സി​​​​ല്‍ ഫോ​​​​ര്‍ ദ ​​​​ഇ​​​​ന്ത്യ​​​​ന്‍ സ്‌​​​​കൂ​​​​ള്‍ സ​​​​ര്‍ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​ന്‍സ് (സി​​​​ഐ​​​​എ​​​​സ്‌​​​​സി​​​​ഇ) ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ cisce.org എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ല​​​​ഭി​​​​ക്കും.

ഐ​​​​സി​​​​എ​​​​സ്ഇ പ​​​​രീ​​​​ക്ഷ​​​​യ്ക്ക് 3,106 സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള 2.70 ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​​ദ്യാ​​​​ര്‍ഥി​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്.

1651 സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​ൽനി​​​ന്നാ​​​യി 1,10,025 വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ ഐ​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കും.

Latest News

Corehub Up