Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CM Shield Award

Alappuzha

സ്കൗ​ട്ട് യൂ​ണി​റ്റി​ന് സി​എം ഷീ​ൽ​ഡ് പു​ര​സ്കാ​രം

ക​റ്റാ​നം: സാ​മൂ​ഹ്യസേ​വ​ന പ്ര​വ​ർ​ത്ത​ന​മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്സ് ആ​ൻഡ് ഗൈ​ഡ്സ് മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ​ ജി​ല്ല​യി​ലെ 2024-2026 വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സി​എം ഷീ​ൽ​ഡ് പു​ര​സ്കാ​രം ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് യൂ​ണി​റ്റി​ന് ല​ഭി​ച്ചു.

ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​ർ​ഫ് സ്‌​മാ​ർ​ട്ട് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​രോ​ഗ്യ​മേ​ഖ​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് വി​മു​ക്ത വി​ദ്യാ​ല​യം, റോ​ഡ് സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.​ സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​ടി. വ​ർ​ഗീ​സ് പെ​ട്രോ​ൾ​ ലീ​ഡേ​ഴ്‌​സാ​യ മു​കി​ൽ കൃ​ഷ്‌​ണ, അ​ഭി​ന​വ് ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​പ്പ് പ​യ​സ് സ്‌​കൂ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Latest News

Corehub Up