Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CSI Madhya Kerala Diocese

Kottayam

സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക റ​​വ. സ​​ജി കെ. ​​സാം വൈ​​ദിക സെ​​ക്ര​​ട്ട​​റി, റോ​​യ് കു​​ര്യ​​ന്‍ അ​​ല്്മാ​​യ​ സെ​​ക്ര​​ട്ട​​റി​

കോ​​ട്ട​​യം: സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി​​യാ​​യി റ​​വ. സ​​ജി കെ. ​​സാ​​മി​​നെ​​യും അല്മായ​ സെ​​ക്ര​​ട്ട​​റി​​യാ​​യി റോ​​യ് കു​​ര്യ​​ന്‍ ക​​ല്ലു​​മ​​ല​​യെയും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ട്ര​​ഷ​​റ​​റാ​​യി ഫാ. ​​അ​​നൂ​​പ് ജോ​​ര്‍​ജ് ജോ​​സ​​ഫും ര​​ജി​​സ്ട്രാ​​റാ​​യി ഷീ​​ബ ത​​ര​​ക​​നും വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക പ്പെട്ടു. മ​​ഹാ​​യി​​ട​​വ​​ക​​യു​​ടെ 41 കോ​​ടി​​രൂ​​പ വ​​ര​​വും 40 കോ​​ടി രൂ​​പ ചെ​​ല​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന വാ​​ര്‍​ഷി​​ക ബ​​ജ​​റ്റ് ട്ര​​ഷ​​റ​​ര്‍ റ​​വ. ജി​​ജി ജോ​​ണ്‍ ജേ​​ക്ക​​ബ് അ​​വ​​ത​​രി​​പ്പി​​ച്ചു.

76-ാമ​​ത് വാ​​ര്‍​ഷി​​ക കൗ​​ണ്‍​സി​​ലി​​ലാ​​ണ് അ​​ടു​​ത്ത മൂ​​ന്ന് വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റ​​വ. സ​​ജി കെ. ​​സാം മൂ​​ലേ​​ടം സെ​​ന്‍റ് പോ​​ള്‍​സ് പ​​ള്ളി വി​​കാ​​രി​​യാ​​ണ്. റോ​​യ് കു​​ര്യ​​ന്‍, മാ​​വേ​​ലി​​ക്ക​​ര ഗ​​വ. ടി​​ടി​​ഐ മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ലാ​​ണ്.

Latest News

Corehub Up