Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cabs

കാ​ബ്‌​സ് വി​ത്ത് ഇ​ന്‍​ഡി​ഗോ അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ന്‍​ഡി​​​​ഗോ കാ​​​​ബ്‌​​​​സ് വി​​​​ത്ത് ഇ​​​​ന്‍​ഡി​​​​ഗോ എ​​​​ന്ന സേ​​​​വ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​വ​​​​ര്‍​ക്കും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍​നി​​​​ന്നു പോ​​​​കു​​​​ന്ന​​​​വ​​​​ര്‍​ക്കും ഈ ​​​​സേ​​​​വ​​​​നം ല​​​​ഭി​​​​ക്കും. 49 രൂ​​​​പ​​​​യ്ക്ക് യാ​​​​ത്ര​​​​ക​​​​ള്‍ റി​​​​സ​​​​ര്‍​വ് ചെ​​​​യ്യാം.

റി​​​​സ​​​​ര്‍​വ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ ഉ​​​​റ​​​​പ്പാ​​​​യും പി​​​​ക്-​​​​അ​​​​പ് ചെ​​​​യ്ത് 100 ശ​​​​ത​​​​മാ​​​​നം യാ​​​​ത്ര ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു. സു​​​​താ​​​​ര്യ​​​​മാ​​​​യ പ്രൈ​​​​സിം​​​​ഗ് രീ​​​​തി​​​​ക​​​​ളു​​​​ള്ള സേ​​​​വ​​​​ന​​​​ത്തി​​​​ല്‍ പി​​​​ക്-​​​​അ​​​​പ് ടൈം ​​​​വ​​​​രെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി റി​​​​സ​​​​ര്‍​വേ​​​​ഷ​​​​ന്‍ റ​​​​ദ്ദാ​​​​ക്കാം.

വി​​​​ശ്വാ​​​​സ്യ​​​​യോ​​​​ഗ്യ​​​​വും സ​​​​മ്മ​​​​ര്‍​ദ​​​ര​​​​ഹി​​​​ത​​​​വു​​​​മാ​​​​യ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കാ​​​​ബ്‌​​​​സ് വി​​​​ത്ത് ഇ​​​​ന്‍​ഡി​​​​ഗോ എ​​​​ന്ന സേ​​​​വ​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up