Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cagliari

സീ​രി എ ​ലീ​ഗ്: എ​എ​സ് റോ​മ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​എ​സ് റോ​മ​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് കാ​ഗ്ലി​യാ​രി​യെ തോ​ൽ​പ്പി​ച്ചു.

റോ​മ​യ്ക്ക് വേ​ണ്ടി ഇ​മാ​ന്യൂ​ലെ ലു​ല്ലി​യും നി​ക്കോ​ലോ പി​സ്സി​ലി​യും റോ​ഡ്രി​ഗോ മോ​റ​യും ഡോ​ണി​യേ​ൽ മാ​ലെ​ൻ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എം​ബാ​ല എ​ൻ​സോ​ള​യും ഡാ​നി​യേ​ൽ മാ​ൽ​ഡീ​നി​യും ആ​ണ് കാ​ഗ്ലി​യാ​രി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റോ​മ​യ്ക്ക് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റോ​മ.

 

 

Latest News

Corehub Up