Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calendars

മി​ഷ​ൻ സ​മു​ദ്ര ക​വ​ർ​ചി​ത്ര​മാ​ക്കി: ര​ണ്ടാ​ഴ്ചകൊണ്ടു വി​റ്റ​ത് ര​ണ്ടു ല​ക്ഷ​ത്തോ​ളം ക​ല​ണ്ട​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര ആ​​​​ശ​​​​യം ഒ​​​​ന്നാം പേ​​​​ജി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 2027ലെ ​​​​ക​​​​ല​​​​ണ്ട​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി ര​​​​ണ്ടാ​​​​ഴ്ചയ്ക്കു​​​​ള്ളി​​​​ൽ വി​​​​റ്റുതീ​​​​ർ​​​​ത്ത​​​​ത് ര​​​​ണ്ടുല​​​​ക്ഷം എ​​​​ണ്ണം.

ഒ​​​​ക്ടോ​​​​ബ​​​​ർ 29ന് ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ക​​​​ല​​​​ണ്ട​​​​റാ​​​​ണ് ര​​​​ണ്ടാ​​​​ഴ്ച അ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തോ​​​​ട​​​​ടു​​​​ത്ത് വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ന്ന​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച വ​​​​രെ 1,72,836 ക​​​​ല​​​​ണ്ട​​​​റു​​​​ക​​​​ൾ വി​​​​റ്റു.ഇ​​​​നി 1,23,164 ക​​​​ല​​​​ണ്ട​​​​റു​​​​ക​​​​ൾ വി​​​​ൽ​​​​പന​​​​യ്ക്കാ​​​​യി സ്റ്റോ​​​​ക്കു​​​​ണ്ടെ​​​​ന്ന് സം​​​​സ്ഥാ​​​​ന അ​​​​ച്ച​​​​ടിവ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം നാ​​​​ലു​​​​മാ​​​​സംകൊ​​​​ണ്ട് ആ​​​​കെ വി​​​​റ്റ​​​​ഴി​​​​ഞ്ഞ​​​​ത് 1.80 ല​​​​ക്ഷം ക​​​​ല​​​​ണ്ട​​​​റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

ആ ​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ വി​​​​ൽ​​​​പന ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തേ​​​​തി​​​​നൊപ്പ​​​​മെ​​​​ത്തി​​​​യ​​​​ത്. വി​​​​ൽ​​​​പ​​​​ന​​​​യി​​​​ൽ വ​​​​ൻ വ​​​​ർ​​​​ധ​​​​ന വ​​​​ന്ന​​​​തോ​​​​ടെ 2.5 ല​​​​ക്ഷം ക​​​​ല​​​​ണ്ട​​​​ർകൂ​​​​ടി അ​​​​ച്ച​​​​ടി​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

പ്ര​​​​മു​​​​ഖ ഡി​​​​സൈ​​​​ന​​​​ർ അ​​​​രു​​​​ണ്‍ ഗോ​​​​കു​​​​ലാ​​​​ണ് ക​​​​ല​​​​ണ്ട​​​​ർ ഡി​​​​സൈ​​​​ൻ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up