Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Calicut Football Club

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; കാ​ലി​ക്ക​റ്റ് എ​ഫ്‌​സി സെ​മി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ സെ​മി ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീ​മാ​യി കാ​ലി​ക്ക​റ്റ് എ​ഫ്‌​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്‌​സി​യെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​ലി​ക്ക​റ്റി​ന്‍റെ സെ​മി പ്ര​വേ​ശ​നം.

മാ​ക്സി​മി​ലി​യാ​നോ​യു​ടെ​യും ലി​യ​നാ​ർ​ഡോ ഡേ​വി​ഡി​ന്‍റെ​യും ഗോ​ളു​ക​ളാ​ണ് കാ​ലി​ക്ക​റ്റി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. കൊ​മ്പ​ൻ​സി​നാ​യി ശ്രീ​രാ​ജ് ആ​ശ്വാ​സ ഗോ​ൾ നേ​ടി. ഏ​ഴ് റൗ​ണ്ടു​ക​ൾ പി​ന്നി​ടു​മ്പോ​ൾ 17 പോ​യി​ന്‍റു​മാ​യി കാ​ലി​ക്ക​റ്റ് എ​ഫ്‌​സി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. എ​ട്ട് പോ​യി​ന്‍റു​ള്ള തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് നാ​ലാം സ്ഥാ​ന​ത്താ​ണ്.

അ​തേ​സ​മ​യം എ​ട്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്സി​ക്ക്‌ ഫോ​ഴ്സ കൊ​ച്ചി എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ൾ. ഇ​രു ടീ​മു​ക​ളും ആ​ദ്യ പാ​ദ​ത്തി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക്‌ കൊ​ച്ചി വി​ജ​യി​ച്ചു.

Latest News

Corehub Up