Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campaigning By

Malappuram

പ്ര​ഭാ​ത​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ന​ട​ന്ന് പ്ര​ചാ​ര​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വാ​ക്ക് വി​ത്ത് മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്ന പേ​രി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​ഭാ​ത ന​ട​ത്ത​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് റോ​ഡി​ൽ ടൗ​ണ്‍ സ്ക്വ​യ​റി​ൽ കൂ​ട്ട​ന​ട​ത്തം സ​മാ​പി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി. ​ശ​ശി​കു​മാ​ർ, ഇ. ​രാ​ജേ​ഷ്, കെ. ​ശ്യാം​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up