Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campuses

കാ​ന്പ​സു​ക​ളി​ൽ അ​ക്കാ​ദ​മി​ക് ഇ​ല​ക്‌​ഷ​ൻ ക​മ്മി​ഷ​ൻ സ്ഥാ​പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​ഷ​​​ൻ സ്ഥാ​​​പി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ക്രി​​​യാ​​​ത്മ​​​ക പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നു മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കാ​​​തെ, കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ അ​​​ര​​​ങ്ങേ​​​റു​​​ന്ന അ​​​നാ​​​രോ​​​ഗ്യ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ന​​​യ​​​സ​​​മീ​​​പ​​​ന​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​യം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നേ​​​തൃ​​​പാ​​​ട​​​വ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ-​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ളും വ​​​ള​​​ർ​​​ത്താ​​​നും കാ​​​ന്പ​​​സ് അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ സ​​​ജീ​​​വ​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ചി​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും ക​​​ലാ​​​ശാ​​​ല രാ​​ഷ്‌​​ട്രീ​​​യം അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ലേ​​​ക്കു വ​​​ഴി​​​മാ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കാ​​​തെ​​ത​​​ന്നെ ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത ത​​​ട​​​യു​​​ന്ന ന​​​യ​​​സ​​​മീ​​​പ​​​ന​​​മാ​​ണു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ലാ​​​ല​​​യ രാ​​ഷ്‌​​ട്രീ​​​​യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം എ​​​ന്നാ​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​നം. എ​​​ന്നാ​​​ൽ, കാ​​​ന്പ​​​സു​​​ക​​​ളു​​​ടെ സ​​​മാ​​​ധാ​​​ന അ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല​​​ന്നും ഉ​​​മാ തോ​​​മ​​​സി​​​ന്‍റെ സ​​​ബ്മി​​​ഷ​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up