Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CanadianOpen

ക​​നേ​​ഡി​​യ​​ൻ ഓ​​പ്പ​​ണ്‍: ഇനി ഫൈനല്‍ പോരാട്ടം

ടൊ​റ​ന്‍റോ: യുഎ​​സ് ഓ​​പ്പ​​ണ്‍ മു​​ന്നൊ​​രു​​ക്ക ടൂ​​ർ​​ണ​​മെ​​ന്‍റാ​​യ ക​​നേ​​ഡി​​യ​​ൻ ഓ​​പ്പ​​ണ്‍ 2026 ടെന്നീസ്‌ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍- ബ്ര​​ണ്ട​​ൻ ന​​ക​​ഷി​​മ​​യെ നേ​​രി​​ടും. വ​​നി​​ത സിം​​ഗി​​ൾ​​സി​​ൽ ഇ​​ഗ ഷ്യാങ്‌ടെക്- എ​​ലീ​​ന റ​​യ്ബ​​ക്കി​​ന പോ​​രാ​​ട്ടം ന​​ട​​ക്കും.

യു​​ക്രെ​​യ്നി​​ന്‍റെ എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന​​യെ 6-3, 1-6, 6-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ഗ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

എ​​ലീ​​ന റ​​യ്ബ​​ക്കിന 5-7, 6-2, 6-2 സ്കോ​​റി​​ന് കോ​​ക്കോ ഗൗ​​ഫി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ബെ​​ൻ ഷെ​​ൽ​​ട്ട​​ണ്‍ 6-2, 6-3 സ്കോ​​റി​​ന് ലേ​​ർ​​ണ​​ർ ടൈ​​യ്നെ സെ​​മി​​യി​​ൽ വീ​​ഴ്ത്തി കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി. മ​​റ്റൊ​​രു സെ​​മി​​യി​​ൽ ബ്രണ്ട​​ൻ ന​​ക​​ഷി​​മ 7-6, 6-4 സ്കോ​​റി​​ന് റാ​​ഫേ​​ൽ ജോ​​ദ​​റി​​നെ വീ​​ഴ്ത്തി ഫൈ​​ന​​ൽ കോ​​ർ​​ട്ടി​​ലെ​​ത്തി.

Latest News

Corehub Up