x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നേ​ഡി​യ​ന്‍ ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് കി​രീ​ടം ഇ​ഗ ഷ്യാ​ങ്‌​ടെ​ക്കി​ന്

വെബ്ഡെസ്ക്
Published: August 15, 2026 12:22 AM IST | Updated: August 15, 2026 12:22 AM IST

ഇ​ഗ ഷ്യാ​ങ്‌​ടെ​ക്

ടൊ​റേ​ന്‍റൊ: ക​നേ​ഡി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ള്‍​സ് കി​രീ​ടം പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക്കി​ന്.

ഏ​ഴാം സീ​ഡാ​യ ഇ​ഗ, ര​ണ്ടാം സീ​ഡാ​യ ക​സ​ഖ്താ​രം എ​ലെ​ന റെ​ബാ​കി​ന​യെ ഫൈ​ന​ലി​ല്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: 6-2, 6-3.

പു​രു​ഷ സിം​ഗി​ള്‍​സ് കി​രീ​ടം അ​മേ​രി​ക്ക​യു​ടെ ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍ സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ ബ്രാ​ന്‍​ഡ​ന്‍ ന​കാ​ഷി​മ​യെ കീ​ഴ​ട​ക്കി​യാ​ണ് ഷെ​ല്‍​ട്ട​ന്‍റെ കി​രീ​ട​ധാ​ര​ണം. സ്‌​കോ​ര്‍: 6-3, 7-6 (7-4).

Tags : IgaSwiatek wins CanadianOpen Tennis womensSingles Sports

Recent News

Corehub Up