ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും (കെഎഡി) ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്വർക്കിന്റെയും (ഐസിസിഎൻ) സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ വാക്കത്തോൺ വൻ വിജയമായി.
ശനിയാഴ്ച ദ കോളനിയിലെ സ്റ്റുവർട്ട് ക്രീക്ക് പാർക്കിൽ നടന്ന ചടങ്ങിൽ നിരവധ ആളുകളാണ് പങ്കെടുത്തത്.