x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ വാ​ക്ക​ത്തോ​ൺ വ​ൻ വി​ജ​യ​മാ​യി

പി.​പി. ചെ​റി​യാ​ൻ
Published: November 2, 2026 05:25 PM IST | Updated: November 2, 2026 05:25 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ​യും (കെ​എ​ഡി) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ൻ​സ​ർ കെ​യ​ർ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ​യും (ഐ​സി​സി​എ​ൻ) സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ വാ​ക്ക​ത്തോ​ൺ വ​ൻ വി​ജ​യ​മാ​യി.

ശ​നി​യാ​ഴ്ച ദ ​കോ​ള​നി​യി​ലെ സ്റ്റു​വ​ർ​ട്ട് ക്രീ​ക്ക് പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധ ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

 

K-Rail Survey

കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും രോ​ഗ​ബാ​ധി​ത​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നു പ്ര​സി​ഡന്‍റ് ഷി​ജു എ​ബ്ര​ഹാം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

 

K-Rail Survey

വാ​ക്ക​ത്തോ​ണി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച സം​ഘാ​ട​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, സ്പോ​ൺ​സ​ർ​മാ​ർ, പ​ങ്കെ​ടു​ത്ത പ്ര​വാ​സി സ​മൂ​ഹം എ​ന്നി​വ​ർ​ക്ക് ജി​ജി സ്‌​ക​റി​യാ ന​ന്ദി അ​റി​യി​ച്ചു.

K-Rail Survey

പ​ങ്കെ​ടു​ത്ത​വ​രു​ടെ സാ​ന്നി​ധ്യ​വും പി​ന്തു​ണ​യും കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ ക​രു​ത്തു​പ​ക​രു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Tags : CancerAwareness Walkathon Dallas GrandSuccess NRINews

Recent News

Corehub Up