Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Crashes I

Kannur

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് തകർന്നു

മ​ട്ട​ന്നൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ട്ട​ന്നൂ​ർ-​മ​രു​താ​യി റോ​ഡി​ൽ മ​രു​താ​യി-​കൂ​ളേ​രി റോ​ഡി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​രി​ക്കൂ​ർ ഭാ​ഗ​ത്ത് നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ സി​ഗ്ന​ൽ തൂ​ണി​നും വൈ​ദ്യു​ത തൂ​ണി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം ത​ക​ർ​ന്നു.

Latest News

Corehub Up