Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cargo Flight

സി​യാ​ലി​ൽ ച​ര​ക്കു​വി​മാ​ന സ​ർ​വീ​സ്: അ​​​​ഫ്‌​​​​കോം കാ​​​​ർ​​​​ഗോ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങി

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ അ​​​​ഫ്‌​​​​കോം കാ​​​​ര്‍​ഗോ​​​​യു​​​​ടെ പു​​​​തി​​​​യ ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ല്‍​നി​​​​ന്ന് ദു​​​​ബാ​​​​യ് വേ​​​​ള്‍​ഡ് സെ​​​​ന്‍​ട്ര​​​​ലി​​​​ലേ​​​​ക്കു​​​​ള്ള (ഡി​​​​ഡ​​​​ബ്ല്യു​​​​സി) നേ​​​​രി​​​​ട്ടു​​​​ള്ള സ​​​​ര്‍​വീ​​​​സാ​​​​ണി​​​​ത്. ഇ​​​​തോ​​​​ടെ സി​​​​യാ​​​​ലി​​​​ല്‍​നി​​​​ന്ന് ആ​​​​ഴ്ച​​​​തോ​​​​റും സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം നാ​​​​ലാ​​​​യി. ഇ​​​​ന്‍​ഡി​​​​ഗോ​​​​യും നാ​​​​ഷ​​​​ണ​​​​ലും ഫ്‌​​​​ളൈ ദു​​​​ബാ​​​​യി​​​​യു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ ച​​​​ര​​​​ക്കു​​​​സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ആ​​​​ഴ്ച​​​​യി​​​​ല്‍ ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​ണ് അ​​​​ഫ്‌​​​​കോ​​​​മി​​​​ന്‍റെ സ​​​​ര്‍​വീ​​​​സ്. ചൊ​​​​വ്വ, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന സ​​​​ര്‍​വീ​​​​സി​​​​ന് 20 ട​​​​ണ്‍ വ​​​​രെ ച​​​​ര​​​​ക്ക് വ​​​​ഹി​​​​ക്കാ​​​​ന്‍ ശേ​​​​ഷി​​​​യു​​​​ള്ള ബോ​​​​യിം​​​​ഗ് 737-800 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.


പു​​​​തി​​​​യ സ​​​​ര്‍​വീ​​​​സി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച് സി​​​​യാ​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ​​​​സ്. സു​​​​ഹാ​​​​സ്, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ന്‍, ചീ​​​​ഫ് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ സ​​​​ജി ഡാ​​​​നി​​​​യ​​​​ല്‍, കാ​​​​ര്‍​ഗോ ഹെ​​​​ഡ് സ​​​​തീ​​​​ഷ് കു​​​​മാ​​​​റ് പൈ, ​​​​അ​​​​ഫ്‌​​​​കോം കാ​​​​ര്‍​ഗോ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ദീ​​​​പ​​​​ക് പ​​​​രാ​​​​ശു​​​​രാ​​​​മ​​​​ന്‍, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യ ക​​​​ണ്ണ​​​​ന്‍ രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍, അം​​​​ബ ശ​​​​ങ്ക​​​​ര്‍, ചീ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ സു​​​​നി​​​​ല്‍ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up