Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CarmelMarThoma

America

ഐ​ക്യ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ ഒ​രു​ക്കി കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മ ഫാ​ൾ ഫെ​സ്റ്റി​വ​ൽ

അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ൾ ഫെ​സ്റ്റി​വ​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. കാ​ർ​മേ​ൽ സെ​ന്‍റ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഐ​സ​ക് മാ​ർ പീ​ലി​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളെ കൂ​ടാ​തെ, മോ​ട്ടോ​ർ ഷോ, ​ഫു​ഡ് ഫെ​സ്റ്റി​ൽ, ഫേ​സ് പെ​യി​ന്‍റിം​ഗ്, ഹാ​ൻ​ഡ് ക്രാ​ഫ്റ്റ് എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി.

 

Latest News

Corehub Up