Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carnatic

ശകുന്തള നരസിംഹൻ അന്തരിച്ചു

ബം​ഗ​ളൂ​രു: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും കോ​ള​മി​സ്റ്റും ഹി​ന്ദു​സ്ഥാ​നി, ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യു​മാ​യ ശ​കു​ന്ത​ള ന​ര​സിം​ഹ​ൻ(86) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ബാ​ധി​ത​യാ​യി ഏ​റെ​ക്കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹ​ഫീ​സ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ ശി​ഷ്യ​യാ​യ ശ​കു​ന്ത​ള ഹി​ന്ദു​സ്ഥാ​നി ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലെ രാം​

പു​ർ–​സ​ഹ​സ്വാ​ൻ ഘ​രാ​ന​യി​ലെ പ്ര​മു​ഖ ഗാ​യി​ക​യാ​യി​രു​ന്നു.
പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​രാ​യ മു​സി​രി സു​ബ്ര​ഹ്‌​മ​ണ്യ അ​യ്യ​ർ, ത​ഞ്ചാ​വൂർ വൃ​ന്ദ എ​ന്നി​വ​രു​ടെ കീ​ഴി​ലാ​യി​രു​ന്നു ക​ർ​ണാ​ട​ക സം​ഗീ​തം അ​ഭ്യ​സി​ച്ച​ത്.

ഹി​ന്ദു​സ്ഥാ​നി, ക​ർ​ണാ​ട​ക സം​ഗീ​ത​ശൈ​ലി​ക​ളെ സ​മ​ന്വ​യി​പ്പി​ച്ച് ഒ​രേ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ജു​ഗ​ൽ​ബ​ന്ദി എ​ന്ന സം​ഗീ​താ​വി​ഷ്കാ​ര​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​യി.

ദൂ​ര​ദ​ർ​ശ​നി​ലും ആ​കാ​ശ​വാ​ണി​യി​ലും ക​ർ​ണാ​ട​ക-​ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ൽ ഒ​രു​പോ​ലെ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഇ​ന്ത്യ​യി​ലെ ഏ​ക ഗാ​യി​ക എ​ന്ന സ​വി​ശേ​ഷ​ത​യും ശ​കു​ന്ത​ള​യ്ക്കു സ്വ​ന്തം.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ രാ​ജ്യോ​ത്സ​വ പു​ര​സ്കാ​രം ഉ​ൾ​പ്പ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

മും​ബൈ​യി​ലെ ടൈം​സ് ഓ​ഫ് ഇ​ന്ത്യ, ഡെ​ക്കാ​ൻ ഹെ​റാ​ൾ​ഡ് എ​ന്നീ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത​ശേ​ഷം ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ​ക്കാ​യി ഫ്രീ​ലാ​ൻ​സാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Latest News

Corehub Up