Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Registres

മുഖകാന്തി ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മ​​​ല​​​പ്പു​​​റം: മു​​​ഖ​​​കാ​​​ന്തി വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ലേ​​​പ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍ന്ന് മെ​​​ര്‍ക്കു​​​റി വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ് പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര വൃ​​​ക്ക​​​രോ​​​ഗം ബാ​​​ധി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മി​​​ഷ​​​ന്‍ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.

ഓ​​​ണ്‍ലൈ​​​ന്‍ വ​​​ഴി വാ​​​ങ്ങി​​​യ ലേ​​​പ​​​നം ഒ​​​രു വ​​​ര്‍ഷ​​​ത്തോ​​​ളം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍ന്നു​​​ണ്ടാ​​​യ ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് കു​​​ട്ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ശ​​​രീ​​​ര​​​ത്തി​​​ലെ മെ​​​ര്‍ക്കു​​​റി​​​യു​​​ടെ അ​​​ള​​​വ് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ ഉ​​​യ​​​ര്‍ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ല​​​ബോ​​​റ​​​ട്ട​​​റി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ലേ​​​പ​​​ന​​​ത്തി​​​ല്‍ മെ​​​ര്‍ക്കു​​​റി​​​യു​​​ടെ അ​​​ള​​​വ് അ​​​മി​​​ത​​​മാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍, സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി, ഔ​​​ഷ​​​ധ നി​​​യ​​​ന്ത്ര​​​ണ വി​​​ഭാ​​​ഗം മേ​​​ധാ​​​വി, കേ​​​ന്ദ്ര ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ അ​​​ഥോ​​​റി​​​റ്റി, ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് എ​​​ന്നി​​​വ​​​രോ​​​ട് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ന്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

Latest News

Corehub Up