Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Filed I

Pathanamthitta

തീ​യാ​ടി​ക്ക​ലി​ൽ കാ​ർ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു

റാ​ന്നി: ഹ​ർ​ത്താ​ൽ ദി​വ​സം റാ​ന്നി - തി​രു​വ​ല്ല റോ​ഡി​ൽ തീ​യാ​ടി​ക്ക​ലി​ൽ വാ​ഹ​നം ത​ട​ഞ്ഞു നാ​ര​ങ്ങാ​നം വ​ള്ളി​പ്പ​റ​ന്പി​ൽ ചെ​റി​യാ​ൻ തോ​മ​സി​നെ (51) ആ​ക്ര​മി​ച്ച കേ​സി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ​ക്കെ​തി​രേ പെ​രു​ന്പെ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

സ്വ​ന്തം കാ​റി​ൽ തീ​യാ​ടി​ക്ക​ലി​ൽ എ​ത്തി​യ ചെ​റി​യാ​ൻ തോ​മ​സി​നെ ഹ​ർ‌​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ത​ട​യു​ക​യും ഡ്രൈ​വ​ർ സീ​റ്റി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം ത​ട​ഞ്ഞ് അ​സ​ഭ്യം പ​റ​ഞ്ഞു യാ​ത്രി​ക​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്നു.

മ​ർ‌​ദ​ന​മേ​റ്റ ചെ​റി​യാ​ൻ തോ​മ​സ് ഇ​ന്ന​ലെ പെ​രു​ന്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന 40 പേ​ർ​ക​കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ചെ​റി​യാ​ൻ തോ​മ​സി​നെ മ​ർ​ദി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Latest News

Corehub Up