Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cath Lab

Kottayam

എ​ച്ച്ജി​എം ആശുപത്രിയിൽ കാ​ത്ത് ലാ​ബി​ന്‍റെ വെ​ഞ്ച​രി​പ്പ് നടത്തി

ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ എ​ച്ച്ജി​എം ആശുപത്രി യിൽ പു​തു​താ​യി ആ​രം​ഭി​ച്ച കാ​ത്ത് ലാ​ബി​ന്‍റെ വെ​ഞ്ച​രി​പ്പ് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു.

ബി​ഷ​പ് എ​മ​രി​റ്റസ് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പറ​മ്പി​ല്‍, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, മു​ട്ടു​ചി​റ ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ.​ ഏ​ബ്രഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, എ​ച്ച്ജി​എം ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ ഡോ. ഷീ​ന്‍ പാ​ല​യ്ക്കാ​ത്ത​ട​ത്തി​ല്‍, ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ല്‍​കു​ടി​ലി​ല്‍ എന്നിവർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up