അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആരംഭിച്ച എഐ അധിഷ്ഠിത കാത്ത് ലാബ് സംവിധാനത്തി ന്റെ ആശീർവാദകർമം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിക്കുന്
തൃശൂർ: ആധുനിക ചികിത്സാ സാങ്കേതികവിദ്യകൾ രോഗികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജിഇ ഹെൽത്ത് കെയറിന്റെ അത്യാധുനിക അല്ലിയ ഐജിഎസ് 530 വിത്ത് ഓട്ടോറൈറ്റ് ഇമേജ് ഗൈഡഡ് ഇന്റർവെൻഷണൽ സംവിധാനം പ്രവർത്തനമാരംഭിച്ചു.
മെഷീൻ ആശീർവാദകർമം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, കാർഡിയോജി മേധാവി ഡോ. ടി.ജി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Cath Lab Amala nattuvishesham localnews Cath Lab facility at Amala