Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Facility At

Thrissur

അ​മ​ല​യി​ൽ അ​ത്യാ​ധു​നി​ക കാ​ത്ത് ലാ​ബ് സം​വി​ധാ​നം

തൃ​ശൂ​ർ: ആ​ധു​നി​ക ചി​കി​ത്സാ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ജി​ഇ ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ അ​ത്യാ​ധു​നി​ക അ​ല്ലി​യ ഐ​ജി​എ​സ് 530 വി​ത്ത് ഓ​ട്ടോ​റൈ​റ്റ് ഇ​മേ​ജ് ഗൈ​ഡ​ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മെ​ഷീ​ൻ ആ​ശീ​ർ​വാ​ദ​ക​ർ​മം ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, കാ​ർ​ഡി​യോ​ജി മേ​ധാ​വി ഡോ. ​ടി.​ജി. ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up