ചെന്നൈ: കാവേരി നദീജല വിഷയത്തിൽ കർണാടകയുമായി ചർച്ച നടത്താൻ നിർദേശിച്ചത് താനാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.
വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ തത്പര്യമില്ലെന്നും കാവേരി ജലവിഹിത വിഷയത്തിലും മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരായ പോരാട്ടത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.